തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നും പണിമുടക്ക് പൂര്‍ണം. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫിസുകളില്‍ ഹാജരാകണമെന്ന് കലക്ടർ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും സെക്രട്ടേറിയറ്റിലും കലക്ടറേറ്റിലും ജീവനക്കാര്‍ നന്നേ കുറവായിരുന്നു.
നഗരത്തില്‍ ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നേരിയ തോതില്‍ നിരത്തിലിറങ്ങുന്നുണ്ട്. എങ്കിലും കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുന്ന സ്ഥിതിയാണ്.
ALSO READ:ലുലുമാള്‍ അടപ്പിച്ചു, തലസ്ഥാനത്ത് സമരാനുകൂലികള്‍ വ്യാപകമായി വാഹനങ്ങള്‍ തടയുന്നു