തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി നൽകിയ അടിയന്തരപ്രമേയത്തിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്. ഗവൺമെന്‍റുമായി ബന്ധപ്പട്ടെ ഒരു കാര്യവും നോട്ടീസിൽ പറഞ്ഞിട്ടില്ലെന്നും കോടതിയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അനുവദിക്കാനാകില്ലെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്.
സ്പീക്കറുടെ പരാമർശം ദൗർഭാഗ്യകരമാണെന്നും, സഭയിലെ ഒരംഗമായ ടി.വി രാജേഷ് ഉൾപ്പെടുന്ന ഈ വിഷയം നിയമസഭയിലല്ലാതെ വേറെ എവിടെയാണ് ഉന്നയിക്കേണ്ടതെന്ന് ചെന്നിത്തല ചോദിച്ചു. ഇതേത്തുടർന്ന് സഭയിൽ ബഹളമായി. പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. തുടർന്ന് പ്രതിഷേധവുമായി സഭാ കവാടത്തിൽ കുത്തിയിരിക്കുകയാണ് അംഗങ്ങൾ.
Intro:Body:
[2/12, 10:05 AM] Chandu- Trivandrum: അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് സ്പീക്കർ
കോടതിയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അനുവദിക്കാനാകില്ലെന്ന് സ്പീക്കർ
സംസ്ഥാന ഗവൺമെന്റുമായി ബന്ധപ്പട്ടെ ഒരു കാര്യം നോട്ടീസിൽ പറഞ്ഞിട്ടില്ല.
[2/12, 10:06 AM] Chandu- Trivandrum: സ്പീക്കറുടെ പരാമർശം ദൗർഭാഗ്യകര o
ചെന്നിത്തല
[2/12, 10:10 AM] Chandu- Trivandrum: പ്രതിപക്ഷം നടുത്തളത്തിൽ
സഭയിലെ ഒരംഗമായ ടി.വി രാജേഷ് ഉൾപ്പെടുന്ന ഈ വിഷയം നിയമസഭയിലല്ലാതെ വേറെ എവിടെയാണ് ഉന്നയിക്കേണ്ടതെന്ന് ചെന്നിത്തല.
[2/12, 10:12 AM] Chandu- Trivandrum: പ്രതിപക്ഷം സ്പീക്കറുടെ ഡയസ്സിനു മുന്നിൽ മുദ്രാവാക്യം വിളിയുമായി പ്രതിഷേധിക്കുന്നു.
സഭ അടുത്ത നടപടിയിലേക്ക് കടന്നു.
[2/12, 10:14 AM] Chandu- Trivandrum: സഭാ നടപടികൾ വേഗത്തിലാക്കുന്നു.
സബ്മിഷന്റെയും ശ്രദ്ദ ക്ഷണിക്കലിന്റെയും ഉത്തരങ്ങൾ മേശപ്പുറത്ത് വക്കാൻ സ്പീക്കറുടെ നിർദേശം
[2/12, 10:29 AM] Chandu- Trivandrum: ഈ വർഷത്തെ ധനവിനിയോഗ വോട്ട് ഓൺ അക്കൗണ്ട് ബിൽ നിയമസഭ അംഗീകരിച്ചു.
ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിനു വേണ്ടി മന്ത്രി സി.രവീന്ദ്രനാഥാണ് ബിൽ അവതരിപ്പിച്ചത്.
നിയമസഭ ബിൽ പാസ്സാക്കി.
[2/12, 10:30 AM] Chandu- Trivandrum: പ്രതിപക്ഷ ബഹളത്തിനിടെയാണ് ബിൽ വേഗത്തിൽ പാസ്സാക്കിയത്.
[2/12, 10:31 AM] Chandu- Trivandrum: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
Conclusion: