തിരുവനന്തപുരം: അവിനാശി വാഹനാപകടത്തിന്‍റെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷ അതോറിറ്റി യോഗം ഇന്ന്. സെക്രട്ടറിയേറ്റിലെ നോർത്ത് കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് രണ്ടിന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. വാഹനാപകടങ്ങൾ ഒഴിവാക്കാൻ ട്രക്കുകളിൽ രണ്ട് ഡ്രൈവർമാർ വേണമെന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. അവിനാശി വാഹനപകടത്തെ കുറിച്ച് ട്രാൻസ്പോർട്ട് വകുപ്പിന്‍റെ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കും.
റോഡ് സുരക്ഷാ അതോറിറ്റി അടിയന്തര യോഗം ഇന്ന്
അവിനാശി വാഹനപകടത്തെ കുറിച്ച് ട്രാൻസ്പോർട്ട് വകുപ്പിന്‍റെ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കും
റോഡ്