തിരുവനന്തപുരം: നെയ്യാറ്റിൻകര ഗസ്റ്റ് ഹൗസിൽ ജില്ലാ കലക്‌ടറുടെ നേതൃത്വത്തില്‍ അവലോകനയോഗം ആരംഭിച്ചു. പാറശാല എംഎൽഎ സി.കെ ഹരീന്ദ്രൻ, നെയ്യാറ്റിൻകര എംഎൽഎ കെ. ആൻസലൻ, ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, വകുപ്പ് മേധാവികൾ തുടങ്ങിയവരുടെ യോഗമാണ് നടക്കുന്നത്.
നെയ്യാറ്റിൻകരയിൽ അവലോകനയോഗം ആരംഭിച്ചു - നെയ്യാറ്റിൻകര ഗസ്റ്റ് ഹൗസിൽ
ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു
നെയ്യാറ്റിൻകര