ETV Bharat / state

സംസ്ഥാനത്ത് ആറ് അണക്കെട്ടുകളില്‍ ഇന്നും റെഡ് അലര്‍ട്ട്; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് - കേരളത്തിലെ ഡാമുകള്‍

സംസ്ഥാനത്തെ 6 അണക്കെട്ടുകില്‍ റെഡ് അലര്‍ട്ട് തുടരുന്നു. ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്

rain in kerala  red alert in dams  dams in kerala  blue alert in idukki dam  flood in kerala  കേരളത്തില്‍ മഴ  ആറ് അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട്  ഇടുക്കി ഡാമില്‍ ബ്ലൂ അലെര്‍ട്ട്  കേരളത്തിലെ ഡാമുകള്‍  ഡാമില്‍ ജലനിരപ്പുയര്‍ന്നു
സംസ്ഥാനത്ത് ആറ് അണക്കെട്ടുകളില്‍ ഇന്നും റെഡ് അലേര്‍ട്ട്; ഇടുക്കി ഡാമില്‍ ബ്ലൂ അലെര്‍ട്ട്
author img

By

Published : Aug 3, 2022, 1:34 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 6 അണക്കെട്ടുകില്‍ റെഡ് അലര്‍ട്ട് തുടരുന്നു. പൊന്‍മുടി, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, മൂഴിയാര്‍, കണ്ടള അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്. പെരിങ്ങല്‍കുത്ത് ഡാമില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ ജലനിരപ്പ് 2375.53 അടിയായി. ഇടമലയാര്‍, കക്കി, ബാണാസുരസാഗര്‍, ഷോളയാര്‍, മാട്ടുപ്പെട്ടി, ആനയിറങ്കല്‍, കുറ്റ്യാടി, പമ്പ, കല്ലാര്‍ അണക്കെട്ടുകളില്‍ നിലവില്‍ മുന്നറിയിപ്പുകളൊന്നുമില്ല.

ALSO READ: ജലനിരപ്പുയർന്നു; ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.