ETV Bharat / state

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊവിഡ് വാക്‌സിൻ സ്വീകരിച്ചു - കൊവിഡ് വാക്‌സിൻ

തിരുവനന്തപുരം ഗവ: ഫോർട്ട് താലൂക്ക് ആശുപത്രിയിൽ നിന്നാണ് വാക്‌സിൻ സ്വീകരിച്ചത്

RAMESH CHENNITHALA  COVID 19 VACCINE  VACCINE  രമേശ് ചെന്നിത്തല  കൊവിഡ് വാക്‌സിൻ  കൊവിഡ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊവിഡ് വാക്‌സിൻ സ്വീകരിച്ചു
author img

By

Published : Apr 13, 2021, 7:52 PM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. തിരുവനന്തപുരം ഗവ: ഫോർട്ട് താലൂക്ക് ആശുപത്രിയിൽ നിന്നാണ് വാക്‌സിൻ സ്വീകരിച്ചത്. വാക്‌സിൻ സ്വീകരിച്ചശേഷം 30 മിനിറ്റ് നിരീക്ഷണവും പൂർത്തിയാക്കിയിട്ടാണ് അദ്ദേഹം ആശുപത്രി വിട്ടത്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.