തിരുവനന്തപുരം: ബാറുകളിലൂടെ ബിവറേജസ് ഔട്ട്ലെറ്റുകളിലെ അതേ വിലയ്ക്ക് മദ്യം വില്‍ക്കാനുള്ള തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിവറേജസ് കോര്‍പറേഷന് ലഭിക്കേണ്ട 20 ശതമാനം കമ്മീഷന്‍ ഇനി ബാറുടമകള്‍ക്കാണ് ലഭിക്കുക. ഈ തീരുമാനത്തിനു പിന്നില്‍ അഴിമതിയാണ്. ഇത് ബാര്‍ മുതലാളിമാരെ സഹായിക്കാനാണെന്നും ചെന്നിത്തല ആരോപിച്ചു.
മദ്യം വില്‍ക്കാനുള്ള തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതി: രമേശ് ചെന്നിത്തല - തിരുവനന്തപുരം വാർത്ത
ബിവറേജസ് കോര്‍പ്പറേഷന് ലഭിക്കേണ്ട 20 ശതമാനം കമ്മീഷന്‍ ഇനി ബാറുടമകള്‍ക്കാണ് ലഭിക്കുക.
മദ്യം വില്‍ക്കാനുള്ള തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതി: രമേശ് ചെന്നിത്തല