ETV Bharat / state

രാജ് കുമാറിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ കസ്‌തൂരി - custody death

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കസ്‌തൂരിയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് സങ്കടമാര്‍ച്ച് നടത്തി

കസ്‌തൂരി
author img

By

Published : Jul 4, 2019, 12:33 PM IST

Updated : Jul 4, 2019, 1:12 PM IST

തിരുവനന്തപുരം: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ് കുമാറിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് രാജ് കുമാറിന്‍റെ അമ്മ കസ്‌തൂരി. സിബിഐ അന്വേഷിക്കാതെ സത്യം പുറത്തു വരില്ലെന്നും തനിക്ക് നീതി ലഭിക്കണമെന്നും കസ്‌തൂരി പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കസ്‌തൂരിയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ സങ്കട മാര്‍ച്ചിനിടെ പ്രതികരിക്കുകയായിരുന്നു അവര്‍.

എസ്‌പി ഉൾപ്പടെയുള്ള മേലുദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് രാജ്‌ കുമാറിന്‍റെ അമ്മ കസ്‌തൂരി

രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്‌തത് കൊണ്ടു മാത്രം തീരുന്നില്ല, സംഭവത്തിന് പിന്നില്‍ ഇനിയും ആളുകളുണ്ട്. എസ്‌പി ഉൾപ്പടെയുള്ള മേലുദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നും കസ്‌തൂരി ആവശ്യപ്പെട്ടു. നെയ്യാറ്റിൻകരയിൽ കസ്റ്റഡി മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജിവിന്‍റെ അമ്മ രമണി ഉൾപ്പെടെയുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

Intro:നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ് കുമാറിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് അമ്മ കസ്തൂരി . എന്നാൽ മാത്രമെ സത്യം പുറത്തു വരികയുള്ളുവെന്നും അവർ പറഞ്ഞു. Body:രണ്ട് പോലീസുകാരെ അറസ്റ്റ് ചെയ്തതു കൊണ്ടു മാത്രം തീരുന്നില്ല.സംഭവത്തിന് ഇനിയും ഒത്തിരിപ്പേരുണ്ട്. എസ് പി ഉൾപ്പടെയുള്ള മേലുദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണം. തനിക്ക് നീതി കിട്ടണമെന്നും അവർ ആവശ്യപ്പെട്ടു.

ബൈറ്റ് കസ്തൂരി രാജ്കുമാറിന്റെ അമ്മ

സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജ് കുമാറിന്റെ അമ്മ കസ്തൂരിയുടെയും നെയ്യാറ്റിൻകരയിൽ കസ്റ്റഡി മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജിവിന്റെ അമ്മ രമണിയുടെയും നേതൃത്വത്തിൽ നിയമസഭയിലേക്ക് സങ്കട മാർച്ച് നടത്തി.Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
Last Updated : Jul 4, 2019, 1:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.