തിരുവനന്തപുരം: പിഎസ്‌സി നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന് സ്ഥിരീകരിച്ചതോടെ പ്രതിഷേധം ശക്തമാകുന്നു. പിഎസ്‌സി ചെയര്‍മാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രതിഷേധ മാര്‍ച്ച് നടത്തി. പട്ടത്തെ പിഎസ്‌സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പിഎസ്‌സി പരീക്ഷയിലെ ക്രമക്കേട്; പ്രതിഷേധം ശക്തം - തിരുവനന്തപുരം
പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീര്‍ രാജിവയ്ക്കണമെന്ന് കെഎസ്‌യു
പ്രതിഷേധം ശക്തം
തിരുവനന്തപുരം: പിഎസ്‌സി നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന് സ്ഥിരീകരിച്ചതോടെ പ്രതിഷേധം ശക്തമാകുന്നു. പിഎസ്‌സി ചെയര്‍മാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രതിഷേധ മാര്‍ച്ച് നടത്തി. പട്ടത്തെ പിഎസ്‌സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Intro:പി.എസ്.സി നടത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന് സ്ഥിരീകരിച്ചതോടെ പ്രതിഷേധം ശക്തമാകുന്നു. പി.എസ്.സി ചെയര്‍മാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പട്ടത്തെ പി.എസ് സി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി
Body:......Conclusion:.......
Body:......Conclusion:.......
Last Updated : Aug 7, 2019, 5:37 AM IST