തലസ്ഥാന നഗരിയില്‍ റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് ബോധവത്ക്കരണ ക്ലാസുമായി തിരുവനന്തപുരം സിറ്റി പൊലീസ് പിന്നാലെയുണ്ട്. സീറോ അവര്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ പിഴ ഈടാക്കാതെ ബോധവത്ക്കരണം നല്‍കി നിയമലംഘകരെ നേര്‍വഴിയിലാക്കാനാണ് പൊലീസിന്‍റെ ലക്ഷ്യം. സിറ്റി പൊലീസ് കമ്മീഷണര്‍ കെ സഞ്ജയ് കുമാറിന്‍റെ നേതൃത്വത്തില്‍ ആദ്യ ക്ലാസ് നടന്നു. ആഴ്ചയിലൊരു ദിവസം ഒരു മണിക്കൂര്‍ നഗരത്തിലെ എല്ലാ ഭാഗത്തും പൊലീസ് വാഹന പരിശോധന നടത്തും. നിയമം ലംഘിക്കുന്നവരെ കയ്യോടെ പിടികൂടി ക്ലാസിനയക്കും. ബുധനാഴ്ചയോ ഞായറാഴ്ചയോ വൈകിട്ട് നാല് മുതല്‍ അഞ്ചു വരെയാണ് ക്ലാസ് സമയം. നിയമം ലംഘിക്കുന്നവരുടെ ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് പകര്‍ത്തി വാട്സ് ആപ്പിലൂടെ പൊലീസിന് കൈമാറാനുള്ള സൗകര്യവും സീറോ അവറിന്‍റെ ഭാഗമാണ്.
റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ ശ്രദ്ധിക്കുക; സീറോ അവര്‍ പദ്ധതിയുമായി പൊലീസുണ്ട് - awareness class
റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരെ ബോധവത്ക്കരണ ക്ലാസ് നല്‍കി നേര്‍വഴിക്ക് നയിക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ്. നിയമ ലംഘനത്തിന്‍റെ ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് പകര്‍ത്തി വാട്സ് ആപ്പിലൂടെ പൊലീസിന് കൈമാറാം
തലസ്ഥാന നഗരിയില്‍ റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് ബോധവത്ക്കരണ ക്ലാസുമായി തിരുവനന്തപുരം സിറ്റി പൊലീസ് പിന്നാലെയുണ്ട്. സീറോ അവര്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ പിഴ ഈടാക്കാതെ ബോധവത്ക്കരണം നല്‍കി നിയമലംഘകരെ നേര്‍വഴിയിലാക്കാനാണ് പൊലീസിന്‍റെ ലക്ഷ്യം. സിറ്റി പൊലീസ് കമ്മീഷണര്‍ കെ സഞ്ജയ് കുമാറിന്‍റെ നേതൃത്വത്തില്‍ ആദ്യ ക്ലാസ് നടന്നു. ആഴ്ചയിലൊരു ദിവസം ഒരു മണിക്കൂര്‍ നഗരത്തിലെ എല്ലാ ഭാഗത്തും പൊലീസ് വാഹന പരിശോധന നടത്തും. നിയമം ലംഘിക്കുന്നവരെ കയ്യോടെ പിടികൂടി ക്ലാസിനയക്കും. ബുധനാഴ്ചയോ ഞായറാഴ്ചയോ വൈകിട്ട് നാല് മുതല്‍ അഞ്ചു വരെയാണ് ക്ലാസ് സമയം. നിയമം ലംഘിക്കുന്നവരുടെ ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് പകര്‍ത്തി വാട്സ് ആപ്പിലൂടെ പൊലീസിന് കൈമാറാനുള്ള സൗകര്യവും സീറോ അവറിന്‍റെ ഭാഗമാണ്.
Body:ആഴ്ചയിലൊരിക്കൽ ഒരു മണിക്കൂർ നഗരത്തിലെ എല്ലാ ഭാഗങ്ങളിലും ഒരേസമയം വാഹനപരിശോധന ഇതാണ് സീറോ അവർ .പിഴ ഈടാക്കില്ല. പകരം ട്രാഫിക് പോലീസ് നടത്തുന്ന ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കണം. ബുധൻ ഞായർ ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ അഞ്ചു വരെയാണ് ക്ലാസ് .സൗകര്യം പോലെ ക്ലാസിൽ പ പങ്കെടുക്കാനുള്ള അവസരവും സീറോ ഓവർ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കെ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആദ്യ സീറോ അവർ
ഹോൾഡ് കമ്മീഷണർ വാഹന പരിശോധന നടത്തുന്നത്
ഹെൽമറ്റ് വെക്കാതെയും സീറ്റ്ബെൽറ്റ് ഇടാത്ത വരെയും കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധിച്ച് ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാൻ നിർദ്ദേശിച്ച വിട്ടയച്ചു.
ബൈറ്റ് കമ്മീഷണർ
നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ അപ്പോൾ തന്നെ ചിത്രമെടുത്ത് ട്രാഫിക് പോലീസിനെ വാട്സാപ്പിലൂടെ അറിയിക്കാനും പൊതുജനങ്ങൾക്ക് അവസരമൊരുക്കിയിട്ടുണ്ട്.
Conclusion:ഇടിവി ഭാരത് തിരുവനന്തപുരം