ETV Bharat / state

പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദ്ദനം

ഇതിന് മുൻപും ഇതേ സംഘത്തിനെതിരെ പരാതി ഉയർന്നിട്ടുണ്ടെന്നും നടപടി നേരിട്ടിട്ടുണ്ടെന്നും അധികൃതർ പറയുന്നു

പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദ്ദനം
author img

By

Published : Nov 8, 2019, 1:00 PM IST

Updated : Nov 8, 2019, 2:37 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ പ്ലസ് വൺ വിദ്യാർഥിയെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. അമ്പൂരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ ആദിത്യ മോഹനെയാണ് (16) അതേ സ്കൂളിലെ സീനിയർ വിദ്യാർഥികൾ മർദ്ദിച്ചത്. തലയ്ക്ക് പരിക്കേറ്റ ആദിത്യൻ വെള്ളറട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്.

പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദ്ദനം

ആദിത്യനെ ആക്രമിച്ച സംഘത്തിലെ വിദ്യാർഥികൾ ഇതിന് മുൻപും സ്കൂളില്‍ ഇത്തരത്തില്‍ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഇതേ തുടർന്ന് രണ്ട് തവണ വിദ്യാർഥികളെ സ്കൂളില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നെന്നും അധികൃതർ പറയുന്നു. സ്കൂൾ പിടിഎയും ആദിത്യന്‍റെ പിതാവും വെള്ളറട പൊലീസില്‍ പരാതി നല്‍കി.

Intro:നെയ്യാറ്റിൻകര വെള്ളറടയിൽ പ്ലസ് വൺ വിദ്യാർഥിയെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി.
അമ്പൂരി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ ആദിത്യ മോഹനെ(16)യാണ് അതേ സ്കൂളിലെ ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് വർദ്ധിച്ചതായി പറയുന്നത്. സൗചാലയത്തിൽ വച്ചായിരുന്നു ആക്രമണം. തലയ്ക്ക് പരിക്കേറ്റ
ആദിത്യൻ വെള്ളറട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. ആദിത്യനെ ആക്രമിച്ച സംഘത്തിലെ വിദ്യാർത്ഥികളെ, ഇതിനു മുമ്പും സ്കൂളിൽ ഇത്തരത്തിൽ ആക്രമങ്ങൾ നടത്തിയതിന് രണ്ട് തവണ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നതായി അധികൃതർ പറയുന്നു. സ്കൂൾ പിടിഎയും, ആദിത്യൻറെ രക്ഷകർത്താവ് വെള്ളറട പോലീസിൽ പരാതി നൽകി.Body:നെയ്യാറ്റിൻകര വെള്ളറടയിൽ പ്ലസ് വൺ വിദ്യാർഥിയെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി.
അമ്പൂരി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ ആദിത്യ മോഹനെ(16)യാണ് അതേ സ്കൂളിലെ ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് വർദ്ധിച്ചതായി പറയുന്നത്. സൗചാലയത്തിൽ വച്ചായിരുന്നു ആക്രമണം. തലയ്ക്ക് പരിക്കേറ്റ
ആദിത്യൻ വെള്ളറട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. ആദിത്യനെ ആക്രമിച്ച സംഘത്തിലെ വിദ്യാർത്ഥികളെ, ഇതിനു മുമ്പും സ്കൂളിൽ ഇത്തരത്തിൽ ആക്രമങ്ങൾ നടത്തിയതിന് രണ്ട് തവണ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നതായി അധികൃതർ പറയുന്നു. സ്കൂൾ പിടിഎയും, ആദിത്യൻറെ രക്ഷകർത്താവ് വെള്ളറട പോലീസിൽ പരാതി നൽകി.Conclusion:നെയ്യാറ്റിൻകര വെള്ളറടയിൽ പ്ലസ് വൺ വിദ്യാർഥിയെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി.
അമ്പൂരി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ ആദിത്യ മോഹനെ(16)യാണ് അതേ സ്കൂളിലെ ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് വർദ്ധിച്ചതായി പറയുന്നത്. സൗചാലയത്തിൽ വച്ചായിരുന്നു ആക്രമണം. തലയ്ക്ക് പരിക്കേറ്റ
ആദിത്യൻ വെള്ളറട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. ആദിത്യനെ ആക്രമിച്ച സംഘത്തിലെ വിദ്യാർത്ഥികളെ, ഇതിനു മുമ്പും സ്കൂളിൽ ഇത്തരത്തിൽ ആക്രമങ്ങൾ നടത്തിയതിന് രണ്ട് തവണ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നതായി അധികൃതർ പറയുന്നു. സ്കൂൾ പിടിഎയും, ആദിത്യൻറെ രക്ഷകർത്താവ് വെള്ളറട പോലീസിൽ പരാതി നൽകി.
Last Updated : Nov 8, 2019, 2:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.