ETV Bharat / state

കൊവിഡ് മരണം റിപ്പോർട്ട് ചെയ്യല്‍ : സർക്കാരിന്‍റേത് പൊടിക്കൈയെന്ന് വി.ഡി സതീശന്‍ - കൊവിഡ് മരണ റിപ്പോർട്ട് വാർത്ത

സർക്കാരിന്‍റെ നിലവിലെ നടപടിയോട് പ്രതിപക്ഷത്തിന് യോജിപ്പില്ലെന്ന് വി.ഡി. സതീശൻ.

covid death reporting  covid death reporting scam  kerala covid death news  vd satheesan news  കൊവിഡ് മരണ റിപ്പോർട്ട്  കൊവിഡ് മരണ റിപ്പോർട്ട് വാർത്ത  കേരള കൊവിഡ് മരണം വാർത്ത
വി.ഡി. സതീശൻ
author img

By

Published : Jul 6, 2021, 5:23 PM IST

തിരുവനന്തപുരം : കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ സർക്കാരിന്‍റെ നിലവിലെ നടപടി പൊടിക്കൈ മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒന്നാം തരംഗത്തിലെയും രണ്ടാം തരംഗത്തിലെയും മരണങ്ങൾ ഐസിഎംആർ മാനദണ്ഡങ്ങൾ അനുസരിച്ച് കൊവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണം.

Also Read: ആറ് മാസം പ്രായമുള്ള ഇമ്രാനും വേണം മരുന്നിന് 18 കോടി ; കൈകോര്‍ക്കാം വീണ്ടും

സർക്കാരിൻ്റെ നിലവിലെ നടപടിയോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. എന്തിനാണ് സർക്കാർ പട്ടിക ഒളിച്ചുവയ്ക്കുന്നതെന്നും മരണക്കണക്ക് പുറത്തുവിടാൻ സർക്കാർ എന്തിന് ഭയക്കുന്നുവെന്നും വി.ഡി. സതീശൻ ചോദിച്ചു.

Also Read: വാക്‌സിനേഷൻ പട്ടിക പരിഷ്‌കരിച്ചു; കോളജ് വിദ്യാർഥികള്‍ക്ക് മുൻഗണന, ഒപ്പം അതിഥി തൊഴിലാളികള്‍ക്കും

യഥാർഥ മരണങ്ങളുടെ കണക്ക് വെട്ടിക്കളയാൻ ആരോഗ്യ സെക്രട്ടറിയുടെ സമീപം ഒരു ഗൂഢസംഘം പ്രവർത്തിച്ചിരുന്നു. ഇവരെക്കുറിച്ച് സർക്കാർ അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

വി.ഡി സതീശൻ മാധ്യമങ്ങളോട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.