തിരുവനന്തപുരം: ക്രിസ്തുമസ് കേക്കുകളിലും മറ്റ് ബേക്കറി പലഹാരങ്ങളിലും മായം ചേർക്കുന്നവരെ കുടുക്കാൻ ഓപ്പറേഷൻ രുചിയുമായി ആരോഗ്യ വകുപ്പ്. കേക്കുകളിലും മറ്റും അനുവദനീയമായതിലും അധികം രാസവസ്തുക്കളും രുചി വർധക വസ്തുക്കളും കളറുകളും ചേർക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒപ്പറേഷൻ രുചി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഭക്ഷ്യ സുരക്ഷ സ്ക്വാഡുകളാണ് പരിശോധനയ്ക്കായി രംഗത്തിറങ്ങുക. ബേക്കറികൾ, പുതുവത്സര ബസാറുകൾ, ഐസ്ക്രീം പാർലറുകൾ തുടങ്ങിയവ നാല് ഘട്ടങ്ങളായി സംഘം പരിശോധിക്കും. മായം ചേർക്കൽ ശ്രദ്ധയിൽപ്പെട്ടാൽ കുറ്റക്കാർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
'ഓപ്പറേഷൻ രുചി'യുമായി ആരോഗ്യ വകുപ്പ്
കേക്കുകളിലും മറ്റും അനുവദനീയമായതിലും അധികം രാസവസ്തുക്കളും രുചി വർധക വസ്തുക്കളും കളറുകളും ചേർക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒപ്പറേഷൻ രുചി നടപ്പാക്കാന്‍ തീരുമാനിച്ചത്
തിരുവനന്തപുരം: ക്രിസ്തുമസ് കേക്കുകളിലും മറ്റ് ബേക്കറി പലഹാരങ്ങളിലും മായം ചേർക്കുന്നവരെ കുടുക്കാൻ ഓപ്പറേഷൻ രുചിയുമായി ആരോഗ്യ വകുപ്പ്. കേക്കുകളിലും മറ്റും അനുവദനീയമായതിലും അധികം രാസവസ്തുക്കളും രുചി വർധക വസ്തുക്കളും കളറുകളും ചേർക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒപ്പറേഷൻ രുചി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഭക്ഷ്യ സുരക്ഷ സ്ക്വാഡുകളാണ് പരിശോധനയ്ക്കായി രംഗത്തിറങ്ങുക. ബേക്കറികൾ, പുതുവത്സര ബസാറുകൾ, ഐസ്ക്രീം പാർലറുകൾ തുടങ്ങിയവ നാല് ഘട്ടങ്ങളായി സംഘം പരിശോധിക്കും. മായം ചേർക്കൽ ശ്രദ്ധയിൽപ്പെട്ടാൽ കുറ്റക്കാർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Body:43 ഭക്ഷ്യ സുരക്ഷ സ്ക്വഡുകളാണ് പരിശോധനയ്ക്കായി രംഗത്ത് ഇറങ്ങുക. ത്തെ ബേക്കറികൾ, പുതുവത്സര ബസാറുകൾ ഐസ് ക്രീം പാർലറുകൾ ,തുടങ്ങിയവ നാല് ഘട്ടങ്ങളായി സംഘം പരിശോധിക്കും. മായം ചേർക്കൽ ശ്രദ്ധയിൽപ്പെട്ടാൽ കുറ്റക്കാർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Conclusion: