തിരുവനന്തപുരം: അഞ്ചുതെങ്ങ് മാമ്പള്ളിയിൽ മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ജോസഫ് (45) ആണ് മരിച്ചത്. ആറു പേർ പോയ വള്ളമാണ് അപകടത്തിൽപെട്ടത്. മറ്റുള്ളവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ജോസഫിന്‍റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു - തിരുവനന്തപുരം
അഞ്ചുതെങ്ങ് സ്വദേശി ജോസഫ് (45) ആണ് മരിച്ചത്. ആറു പേർ പോയ വള്ളമാണ് അപകടത്തിൽപെട്ടത്.

മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു