തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികകളുടെ സൂക്ഷ്‌മപരിശോധന പൂര്‍ത്തിയായി. പരിശോധനയ്‌ക്ക് ശേഷം സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി രംഗത്തുള്ളത് 1061 സ്ഥാനാർഥികൾ. പത്രികാ സമർപ്പണത്തിനുള്ള അവസാന ദിനമായ 19 വരെ ലഭിച്ച 2,180 പത്രികകളുടെ സൂക്ഷ്‌മ പരിശോധനയാണ് ശനിയാഴ്‌ച നടന്നത്. 22 വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. ഇതിന് ശേഷമേ മത്സരത്തിന്‍റെ അന്തിമചിത്രം വ്യക്തമാകുകയുള്ളൂ.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികകളുടെ സൂക്ഷ്‌മപരിശോധന പൂര്‍ത്തിയായി - election 2021
പരിശോധനയ്‌ക്ക് ശേഷം സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി രംഗത്തുള്ളത് 1061 സ്ഥാനാർഥികൾ
Nominations after scrutiny