- യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ന് മോദിയെ കാണും
- തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഇന്ന് വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തെ കാണും
- സന്തോഷ് ട്രോഫി ഫുട്‌ബോള്‍ : കേരളം ഇന്ന് പഞ്ചാബിനെ നേരിടും
- സി.പി.ഐ പ്രതിനിധി സംഘം ജഹാംഗിര്‍പുരി സന്ദര്‍ശിക്കും
- ഇന്നും ഉദ്യോഗസ്ഥരെ തടയുമെന്ന് കെ റെയില്‍ വിരുദ്ധ സമിതി
- ശ്രീനിവാസന്‍ വധം : പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
- കെ.എസ്.ആര്‍.ടി.സി യൂണിയനുകളുമായി എം.ഡി ബിജു പ്രാഭാകര്‍ ഇന്ന് ചര്‍ച്ച നടത്തും
- സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത
- ഇന്ന് അന്താരാഷ്‌ട്ര ഭൗമ ദിനം
- ഐ.പി.എല്ലില്‍ ഡല്‍ഹി - രാജസ്ഥാന്‍ ഏറ്റുമുട്ടല്‍ ഇന്ന് രാത്രി 7.30 ന്
News Today | ഇന്നത്തെ പ്രധാന വാർത്തകൾ - india news
News Today | വാർത്തകൾ ഒറ്റനോട്ടത്തിൽ...
News Today | ഇന്നത്തെ പ്രധാന വാർത്തകൾ