തിരുവനന്തപുരം: നിയമസഭയില്‍ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. എല്‍ഡിഎഫ് എം.എല്‍.എമാരായ കെ.യു ജനീഷ്കുമാറും, വി.കെ പ്രശാന്തും സഗൗരവം സത്യപ്രത്യജ്ഞ ചെയ്തപ്പോള്‍ യു.ഡി.എഫ് എം.എല്‍.എമാരായ ഷാനിമോള്‍ ഉസ്മാനും എം.സി ഖമറുദീനും അല്ലാഹുവിന്‍റെ നാമത്തിലും ടി.ജെ വിനോദ് ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. എം.സി ഖമറുദീന്‍ കന്നഡയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്നും ഷാനിമോള്‍ ഉസ്മാന്‍ അരൂര്‍, ടി.ജെ വിനോദ് എറണാകുളം, എം.സി ഖമറുദീന്‍ മഞ്ചേശ്വരം എന്നിവിടങ്ങളില്‍ നിന്നാണ് നിയമസഭയിലെത്തിയത്.
പുതിയ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തു - കേരള നിയമസഭ ലേറ്റസ്റ്റ് ന്യൂസ്
സഗൗരവം എല്‍ഡിഎഫ് എംഎല്‍എമാര്‍, ദൈവനാമത്തിലും അല്ലാഹുവിന്‍റെ നാമത്തിലും യുഡിഎഫ് എംഎല്‍എമാര്‍. കന്നഡയില്‍ സത്യപ്രതിജ്ഞ ചെയ്ത് എം.സി ഖമറുദീന്‍
തിരുവനന്തപുരം: നിയമസഭയില്‍ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. എല്‍ഡിഎഫ് എം.എല്‍.എമാരായ കെ.യു ജനീഷ്കുമാറും, വി.കെ പ്രശാന്തും സഗൗരവം സത്യപ്രത്യജ്ഞ ചെയ്തപ്പോള്‍ യു.ഡി.എഫ് എം.എല്‍.എമാരായ ഷാനിമോള്‍ ഉസ്മാനും എം.സി ഖമറുദീനും അല്ലാഹുവിന്‍റെ നാമത്തിലും ടി.ജെ വിനോദ് ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. എം.സി ഖമറുദീന്‍ കന്നഡയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്നും ഷാനിമോള്‍ ഉസ്മാന്‍ അരൂര്‍, ടി.ജെ വിനോദ് എറണാകുളം, എം.സി ഖമറുദീന്‍ മഞ്ചേശ്വരം എന്നിവിടങ്ങളില്‍ നിന്നാണ് നിയമസഭയിലെത്തിയത്.
Body:അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചവർ എം.എൽ.എ മാരായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കർ പി.ശ്രീരാമകൃഷ്ണനു മുൻപാകെയാണ് അഞ്ച് പേരും സത്യപ്രതിജ്ഞ ചെയ്തത്. കോന്നിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ.യു.ജനീഷ് കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തൊട്ടുപിന്നാലെ മഞ്ചേശ്വരത്ത് നിന്ന് വിജയിച്ച എം.സി.ഖമറുദ്ദീൻ പ്രതിജ്ഞയെടുത്തു. കന്നഡയിലായിരുന്നു സത്യപ്രതിജ്ഞ. വട്ടിയൂർകാവിൽ നിന്ന് വിജയിച്ച വി കെ പ്രശാന്ത്, അരൂരിൽ നിന്നുള്ള ഷാനിമോൾ ഉസ്മാൻ, എറണാകുളത്തെ ടി.ജെ വിനോദ് എന്നിവരും തുടർന്ന് പ്രതിജ്ഞയെടുത്തു.ജനീഷ് കുമാറും പ്രശാന്തും സഗൗരവം പ്രതിജ്ഞയെടുത്തു. ഖമറുദീനും ക്ഷാനിമോൾ ഉസ്മാനും അല്ലാഹു വിന്റെ നാമത്തിലും ടി.ജെ.വിനോദ് കുമാർ ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞയെ
Conclusion: