തിരുവനന്തപുരം: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ പാലാ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിളർപ്പ് ഒഴിവാക്കണമെന്ന് ഇരുകൂട്ടരോടും ആവശ്യപ്പെട്ടിരുന്നു. കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും യുഡിഎഫാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു. യാഥാർഥ്യ ബോധത്തോടെയുളള സമീപനം കേരള കോൺഗ്രസിൽ(ജേക്കബ് ) നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.
കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ പാലാ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് മുല്ലപ്പള്ളി - KPCC President
യാഥാർഥ്യ ബോധത്തോടെയുളള സമീപനം കേരള കോൺഗ്രസിൽ(ജേക്കബ് ) നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍