ETV Bharat / state

കുപ്രസിദ്ധ ഗുണ്ട മേലാങ്കോട് കിരൺ പൊലീസ് കസ്റ്റഡിയിൽ

കാപ്പാ ചുമത്തി ഒരു വർഷത്തെ കരുതൽ തടങ്കലിലേക്കാണ് കിരണിനെ അറസ്റ്റ് ചെയ്‌തത്

author img

By

Published : Nov 23, 2020, 9:50 PM IST

melankod kiran.  melankod kiran arrested  goonda arrested  മേലാങ്കോട് കിരൺ  മേലാങ്കോട് കിരൺ പൊലീസ് കസ്റ്റഡിയിൽ  കുപ്രസിദ്ധ ഗുണ്ട
കുപ്രസിദ്ധ ഗുണ്ട മേലാങ്കോട് കിരൺ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ട മേലാങ്കോട് കിരണിനെ ആറാം തവണയും ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്‌തതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. അഞ്ചുതവണ കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്ന ഇയാൾ വീണ്ടും ക്രിമിനൽ കേസുകളിൽ പ്രതിയായ പശ്ചാത്തലത്തിലാണ് അറസ്റ്റു ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു. വിവിധ സ്റ്റേഷനുകളിൽ വധശ്രമം, ആക്രമണം, പിടിച്ചുപറി, കഞ്ചാവ് വിൽപന തുടങ്ങിയ കേസുകൾ നിലവിലുണ്ട്. കാപ്പാ നിയമപ്രകാരം ഒരു വർഷത്തേക്കാണ് കരുതൽ തടങ്കൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.