ETV Bharat / state

മഹാനവമി- വിജയദശമി ആഘോഷം; പ്രത്യേക സർവീസൊരുക്കി കെ.എസ്.ആർ.ടി.സി - മഹാനവമി- വിജയദശമി ആഘോഷം

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇന്നു മുതൽ ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലേയ്ക്കാണ് സർവീസുകൾ ആരംഭിക്കുന്നത്.

Mahanavami Vijayadashami celebration  Special service provided by KSRTC  KSRTC  മഹാനവമി- വിജയദശമി ആഘോഷം
മഹാനവമി- വിജയദശമി ആഘോഷം; പ്രത്യേക സർവീസൊരുക്കി കെ.എസ്.ആർ.ടി.സി
author img

By

Published : Oct 21, 2020, 3:51 PM IST

തിരുവനന്തപുരം: മഹാനവമി- വിജയദശമി ആഘോഷങ്ങൾ പ്രമാണിച്ച് മറുനാടൻ മലയാളികൾക്കായി പ്രത്യേക സർവീസുകളുമായി കെ.എസ്.ആർ.ടി.സി. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ ഇന്നു മുതൽ ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലേയ്ക്കാണ് സർവീസുകൾ ആരംഭിക്കുന്നത്. മൂന്നാം തീയതിവരെയാണ് സർവീസുകൾ . ടിക്കറ്റുകൾ കെ.എസ്. ആർ.ടി.സിയുടെ വെബ്സൈറ്റ് വഴിയും 'എൻ്റെ കെ.എസ്.ആർ.ടി.സി ടിക്കറ്റ് റിസർവേഷൻ ആപ്ലിക്കേഷൻ വഴിയും ബുക്ക് ചെയ്യാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.