തിരുവനന്തപുരം: ലോക്‌ഡൗൺ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലനിലുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. ലോക്‌ഡൗൺ നീട്ടിയതിനാല്‍ സംസ്ഥാനത്തിന്‍റെ പുതിയ മാർഗ നിർദ്ദേശങ്ങൾ നാളെ പ്രഖ്യാപിക്കുന്നത് വരെ നിലവിലെ നിയന്ത്രണങ്ങൾ തുടരും. പുതിയ നിർദേശം വന്ന ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് ഡിജിപി - lock down restrictions will continue in state says dgp
ലോക്‌ഡൗൺ നീട്ടിയതിനാല്‍ സംസ്ഥാനത്തിന്‍റെ പുതിയ മാർഗ നിർദ്ദേശങ്ങൾ നാളെ പ്രഖ്യാപിക്കുന്നത് വരെ നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് ഡിജിപി അറിയിച്ചു.
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് ഡിജിപി