ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപണം പൂർത്തിയായി

ഒന്നര ലക്ഷത്തിലധികം പത്രികകളാണ് സംസ്ഥാനത്ത് ആകെ ലഭിച്ചത്. ഗ്രാമപഞ്ചായത്തുകളിലേക്കാണ് ഏറ്റവും കൂടുതൽ നാമനിർദേശ പത്രികകൾ ലഭിച്ചത്.

nomination papers Submission completed  local body elections  തദ്ദേശ തിരഞ്ഞെടുപ്പ്  പത്രിക സമർപണം  ഒന്നര ലക്ഷത്തിലധികം പത്രിക  നാമനിർദേശ പത്രികകൾ  ഗ്രാമപഞ്ചായത്ത്
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപണം പൂർത്തിയായി
author img

By

Published : Nov 19, 2020, 6:23 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപണം പൂർത്തിയായി. ഒന്നര ലക്ഷത്തിലധികം പത്രികകളാണ് സംസ്ഥാനത്ത് ആകെ ലഭിച്ചത്. ഗ്രാമപഞ്ചായത്തുകളിലേക്കാണ് ഏറ്റവും കൂടുതൽ നാമനിർദേശ പത്രികകൾ ലഭിച്ചത്.സംസ്ഥാനത്തെ 15962 വാർഡുകളിലായി 1,13047 പത്രികകളാണ് സമർപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 11,980 എണ്ണവും ജില്ല പഞ്ചായത്തുകളിലേക്ക് 1,833 പത്രികകളും ലഭിച്ചു.

19526 നാമനിർദേശ പത്രികകൾ മുൻസിപ്പാലിറ്റികളിലേക്കും 3758 നാമനിർദേശ പത്രികകൾ ആറ് കോർപ്പറേഷനുകളിലുമായാണ് ലഭിച്ചത്. നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന നാളെ നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.