തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് ചേരും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വിഷയുമായി ബന്ധപ്പെട്ട് ജോസ്. കെ. മാണി, പി.ജെ ജോസഫ് വിഭാഗങ്ങൾ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച് യു ഡി.എഫ് നേതൃത്വത്തിലുണ്ടായ ധാരണ പാലിക്കണമെന്ന നിലപാടിലാണ് കോൺഗ്രസും, മുസ്ലീം ലീഗും. എന്നാൽ സ്ഥാനം ഒഴിയാൻ കഴിയില്ലെന്ന കടുത്ത നിലപാടിലാണ് ജോസ് കെ.മാണി. ഇതുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗുമായി നടന്ന ഉഭയകക്ഷി ചർച്ചയ്ക്കു ശേഷമാണ് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരുന്നത്.
കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് - KPCC Rashdriya karya samathi to meet today
മുസ്ലീം ലീഗുമായി നടന്ന ഉഭയകക്ഷി ചർച്ചയ്ക്കു ശേഷമാണ് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരുന്നത്.