ETV Bharat / state

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം നിരീക്ഷണത്തിൽ - KPPCC office staff tested covid positive

കെപിസിസി ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം.

കെപിസിസി പ്രസിഡന്‍റ് സ്വയം നിരീക്ഷണത്തിൽ  കെപിസിസി ഓഫീസിലെ ജീവനക്കാരന് കൊവിഡ്  കെപിസിസി പ്രസിഡന്‍റ് മുല്ലപ്പിള്ളി രാമചന്ദ്രൻ സ്വയം നിരീക്ഷണത്തിൽ  kpcc president in covid observation  KPPCC office staff tested covid positive  mullapilly is in covid observation
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പിള്ളി രാമചന്ദ്രൻ സ്വയം നിരീക്ഷണത്തിൽ
author img

By

Published : Oct 4, 2020, 3:16 PM IST

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം നിരീക്ഷണത്തിൽ. കെപിസിസി ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പോയത്. ജീവനക്കാരൻ കഴിഞ്ഞ ഒരാഴ്‌ചയായി ജോലിക്ക് എത്തിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് മുല്ലപ്പള്ളി സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.