ETV Bharat / state

എസ്. രാജേന്ദ്രൻ എംഎൽഎയെ തള്ളി കോടിയേരി ബാലകൃഷ്ണൻ - എംഎൽഎ എസ് രാജേന്ദ്രൻ

എംഎല്‍എ രാജേന്ദ്രന്‍റേത് അപക്വമായ പെരുമാറ്റമാണെന്നും പാർട്ടി പരിശോധിച്ച് അച്ചടക്കനടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.

കോടിയേരി
author img

By

Published : Feb 15, 2019, 1:33 AM IST

ദേവികുളം സബ് കലക്ടർ രേണു രാജിനെ അധിക്ഷേപിച്ച എസ്. രാജേന്ദ്രൻ എംഎൽഎയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം ജില്ലാ നേതൃത്വം ശാസിച്ചതിനു തൊട്ടുപിന്നാലെയാണ് രാജേന്ദ്രന്‍റെ നടപടിയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ രംഗത്തെത്തിയത്.

ഷുക്കൂർ വധക്കേസിൽ പ്രതിയായ ടി.വി രാജേഷ് എംഎൽഎ രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യത്തിനെതിരേയും കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. കേസുകളിൽ പ്രതികളായ എംഎൽഎമാർ രാജിവക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യമെങ്കിൽ ആദ്യം ഉമ്മൻചാണ്ടി രാജിവച്ച് മാതൃകയാകട്ടെ എന്ന് കോടിയേരി ആവശ്യപ്പെട്ടു.

യുഡിഎഫിന് ജയം പ്രവചിച്ച് പുറത്തുവന്ന സർവ്വേ റിപ്പോർട്ടുകൾക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലെന്നും ഓരോ മണ്ഡലത്തിലെയും മുഴുവൻ വോട്ടർമാരെയും കണ്ട് എൽഡിഎഫ് സർവ്വേ നടത്തുമെന്നും കോടിയേരി വ്യക്തമാക്കി.

Intro:ദേവികുളം സബ് കളക്ടറെ അപമാനിച്ച എസ് രാജേന്ദ്രൻ എംഎൽഎ തള്ളി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജേന്ദ്രൻറേത് അപക്വമായ പെരുമാറ്റം ആണെന്നും ഇതിനെതിരെ പാർട്ടി പരിശോധിച്ച് അച്ചടക്കനടപടി സ്വീകരിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേസുകളിൽ പ്രതികളായ എംഎൽഎമാർ രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന് ആവശ്യമെങ്കിൽ ആദ്യം ഉമ്മൻചാണ്ടി രാജിവച്ച മാതൃകകാട്ടെ എന്നും കോടിയേരി.
വി.ഒ

Body:ദേവികുളം സബ്കളക്ടർ രേണു രാജിന് അധിക്ഷേപിച്ച എസ് രാജേന്ദ്രൻ എംഎൽഎയ്ക്ക് സിപിഎം ജില്ലാ നേതൃത്വം ശാസനം നൽകി തൊട്ടുപിന്നാലെയാണ് രാജേന്ദ്രനെറ നടപടിയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ രംഗത്തെത്തിയത്. രാജേന്ദ്രൻറേത് അപക്വമായ പെരുമാറ്റം ആണെന്നും പാർട്ടി പരിശോധിച്ച് അച്ചടക്കനടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു

ബൈറ്റ്

ഷുക്കൂർ വധക്കേസിൽ പ്രതിയായ ടിവി രാജേഷ് എംഎൽഎ രാജിവെക്കണമെന്ന് പ്രതിപക്ഷ ആവശ്യത്തിനെതിരെയും കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി

ബൈറ്റ്( വിൻസൻറ് എംഎൽഎ രാജിവെക്കണമെന്നും ഉമ്മൻചാണ്ടി രാജിവച്ച് മാതൃക കാണിക്കണം എന്നും പറയുന്നത്)

യുഡിഎഫിന് ജയം പ്രവചിച്ച് പുറത്തുവന്ന സർവ്വേ റിപ്പോർട്ടുകൾക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലെന്നും ഓരോ മണ്ഡലത്തിലെയും മുഴുവൻ വോട്ടർമാരെയും കണ്ട എൽഡിഎഫ് സർവ്വേ നടത്തുമെന്നും കോടിയേരി വ്യക്തമാക്കി.

etv ഭാരത തിരുവനന്തപുരം

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.