തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർഥിയുടെ ഉപയോഗിക്കാത്ത 'വോട്ട് അഭ്യർഥന' പോസ്റ്ററുകൾ ശ്രീകാര്യം എഞ്ചിനീയറിങ് കോളജിനു സമീപം ഉപേക്ഷിച്ച നിലയിൽ .നഗരസഭാ ശുചീകരണ തൊഴിലാളികൾ റോഡ് വൃത്തിയാക്കുന്നതിനിടെയാണ് ചാക്കിൽ സൂക്ഷിച്ച മൂവായിരത്തോളം അഭ്യർഥനകൾ കണ്ടെത്തിയത്. ചാക്കു കെട്ട് തുറന്നപ്പോഴാണ് കഴക്കൂട്ടം യു ഡി എഫ് സ്ഥാനാർഥി എസ്. ലാലിന്‍റേതാണെന്ന് വ്യക്തമായത്.
യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്ററുകൾ ഉപേക്ഷിച്ച നിലയിൽ - തിരുവനന്തപുരം
കഴക്കൂട്ടം യു ഡി എഫ് സ്ഥാനാർഥി എസ്. ലാലിന്‍റെ 'വോട്ട് അഭ്യർത്ഥന' പോസ്റ്ററുകളാണ് ചാക്കു കെട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
യുഡിഎഫ് സ്ഥാനാർഥിയുടെ 'വോട്ട് അഭ്യർത്ഥന' പോസ്റ്ററുകൾ ഉപേക്ഷിച്ച നിലയിൽ