ETV Bharat / state

Plus one result: പ്ലസ് വണ്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; ഫലം അറിയാം - റിസൾട്ട് സൈറ്റ്

Plus one result: പരീക്ഷ കഴിഞ്ഞ് ഒരുമാസത്തിനുള്ളിലാണ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചത്. 417505 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.

Kerala Plus one result announced  പ്ലസ് വണ്‍ പരീക്ഷാ ഫലം പുറത്ത്  റിസൾട്ട് സൈറ്റ്  result site
Plus one result out: പ്ലസ് വണ്‍ പരീക്ഷാ ഫലം പുറത്ത്; ഫലം ഈ സൈറ്റുകളിലറിയാം
author img

By

Published : Nov 27, 2021, 2:01 PM IST

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ കഴിഞ്ഞ് ഒരുമാസത്തിനുള്ളിലാണ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചത്. 417505 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. പ്ലസ് വണ്‍, പ്ലസ് ടു ഫലങ്ങള്‍ ചേര്‍ത്താണ് ഉപരിപഠന യോഗ്യത നിശ്ചയിക്കുന്നത്. ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു.

ഈ വെബ്‌സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാണ്:

www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in

ALSO READ: Halal controversy: ഹലാൽ വിവാദത്തില്‍ മുഖ്യമന്ത്രി; സംഘപരിവാര്‍ ചേരിത്തിരിവിന് ശ്രമിക്കുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.