ETV Bharat / state

സിയാല്‍ ഓഹരി കേസ്; വിജെ കുര്യനെതിരെയുള്ള അന്വേഷണം തടഞ്ഞ് ഹൈക്കോടതി

സിയാല്‍ ഓഹരി തൊഴിലാളിയല്ലാത്തയാള്‍ക്ക് നല്‍കിയെന്ന പരാതിയില്‍ അന്വേഷണം തടഞ്ഞ് ഹൈക്കോടതി. നടപടി സിയാല്‍ എംഡി വിജെ കുര്യന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍.വിജിലന്‍സിന് നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് ഹര്‍ജിക്കാരന്‍.

CIAL MD VJ Kuriyan  hc put stay for the case against CIAL MD  CIAL MD VJ Kuriyan  സിയാല്‍ ഓഹരി കേസ്  വി ജെ കുര്യനെതിരെയുള്ള അന്വേഷണം  ഹൈക്കോടതി വാര്‍ത്തകള്‍  ഹൈക്കോടതി  സിയാല്‍ ഓഹരി  വിമാനത്താവള കമ്പനിയായ സിയാല്‍  നെടുമ്പാശ്ശേരി വിമാനത്താവളം  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
സിയാല്‍ മുന്‍ എംഡി വി.ജെ കുര്യന്‍
author img

By

Published : Feb 15, 2023, 9:58 PM IST

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവള കമ്പനിയായ സിയാല്‍ തൊഴിലാളികള്‍ക്ക് നല്‍കാന്‍ നിശ്ചയിച്ചിരുന്ന ഓഹരി തൊഴിലാളിയല്ലാത്തയാള്‍ക്ക് നല്‍കിയെന്ന പരാതിയില്‍ കോടതിയുടെ ത്വരിതാന്വേഷണ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. സിയാല്‍ മുന്‍ എംഡി വി.ജെ കുര്യന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. വിഷയത്തില്‍ അഴിമതി ആരോപിച്ച് നേരത്തെ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.

കളമശ്ശേരി സ്വദേശിയുടെ പരാതിയിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. കേസില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടിസ് അയച്ച് വിശദമായ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.