ETV Bharat / state

കർണാടകയുടെ നടപടി ദൗർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ - arif muhammad khan statement

അതിർത്തികൾ അടച്ച കർണാടക നടപടിക്കെതിരെ കർശന നടപടി വേണമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  കേരള കർണാടക അതിർത്തി പ്രശ്നം  kerala governor arif muhammad khan  arif muhammad khan statement  kerala governor
കർണാടകയുടെ നടപടി ദൗർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
author img

By

Published : Apr 1, 2020, 8:34 PM IST

തിരുവനന്തപുരം: കേരള അതിർത്തികൾ അടച്ചിട്ട കർണാടക സർക്കാരിന്‍റെ നടപടി ദൗർഭാഗ്യകരമായ സംഭവമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ നടപടി സംസ്ഥാനത്തേക്കുള്ള അവശ്യ സാധനങ്ങളുടെ നീക്കത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

കർണാടകയുടെ നടപടി ദൗർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

പലർക്കും ചികിത്സ ലഭിക്കുന്നില്ല. ഈ വിഷയത്തില്‍ അടിയന്തര നടപടി വേണം. വിഷയത്തിൽ കേന്ദ്ര സർക്കാർ കാര്യക്ഷമായി ഇടപെടുന്നുണ്ട്. വിഷയത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവർണർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.