ETV Bharat / state

സംസ്ഥാനത്ത് 42,464 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; 63 മരണം

kerala covid updates  കൊവിഡ് കണക്കുകൾ  lock down kerala  ലോക്ക് ഡൗണ്‍  പിണറായി വിജയൻ  pinarayi vijayan press meet
സംസ്ഥാനത്ത് 42,464 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 63 മരണം
author img

By

Published : May 6, 2021, 5:34 PM IST

Updated : May 6, 2021, 7:23 PM IST

17:06 May 06

24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് 42,464 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. 2579 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.  39,496  പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 124 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇന്ന് 63 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5628 ആയി. 27,152 പേർ രോഗമുക്തി നേടി. ഇതോടെ  3,90,906 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 124 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം- 6506, കോഴിക്കോട്- 5700, മലപ്പുറം- 4405, തിരുവനന്തപുരം- 3969, തൃശൂര്‍- 3587, ആലപ്പുഴ- 3040, പാലക്കാട്- 2950, കോട്ടയം- 2865, കൊല്ലം- 2513, കണ്ണൂര്‍- 2418, പത്തനംതിട്ട- 1341, കാസര്‍കോട്- 1158, വയനാട്- 1056, ഇടുക്കി- 956 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പർക്ക രോഗബാധിതർ

എറണാകുളം- 6411, കോഴിക്കോട്- 5578, മലപ്പുറം- 4181, തിരുവനന്തപുരം- 3655, തൃശൂര്‍- 3556, ആലപ്പുഴ- 3029, പാലക്കാട്- 1263, കോട്ടയം- 2638, കൊല്ലം- 2503, കണ്ണൂര്‍- 2199, പത്തനംതിട്ട- 1307, കാസര്‍കോട്- 1106, വയനാട്- 1025, ഇടുക്കി 945 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ

124 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍- 39, കാസര്‍കോട്- 20, തൃശൂര്‍- 15, പാലക്കാട്- 13, വയനാട്- 11, പത്തനംതിട്ടയിലും എറണാകുളത്തും ആറുവീതം, തിരുവനന്തപുരം- 5, കൊല്ലം, കോഴിക്കോട് മൂന്ന് വീതം, കോട്ടയം, ഇടുക്കി, മലപ്പുറം എന്നിവിടങ്ങളിൽ  ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം ബാധിച്ചത്.

രോഗമുക്തർ

തിരുവനന്തപുരം- 2389, കൊല്ലം- 2035, പത്തനംതിട്ട- 903, ആലപ്പുഴ- 1923, കോട്ടയം- 3013, ഇടുക്കി- 228, എറണാകുളം- 2999, തൃശൂര്‍- 1519, പാലക്കാട്- 2488, മലപ്പുറം- 3205, കോഴിക്കോട്- 3996, വയനാട്- 182, കണ്ണൂര്‍- 2083, കാസര്‍കോട്- 189 എന്നിങ്ങനെയാണ് പരിശോധനാഫലം ഇന്ന് നെഗറ്റീവായത്.  

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,18,411 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,88,529 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 29,882 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3633 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് എട്ട് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 723 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : May 6, 2021, 7:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.