തിരുവനന്തപുരം: ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. രജിസ്‌ട്രേഷന്‍ ഫീസും കൂടും. പട്ടയ ഭൂമിയിന്മേല്‍ ഈടാക്കുന്ന വാര്‍ഷിക അടിസ്ഥാന ഭൂനികുതി വാണിജ്യ, വ്യാവസായിക ഉപയോഗത്തെ അടിസ്ഥാനമാക്കി പരിഷ്‌കരിക്കുന്നത് പരിഗണിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
നികുതി വര്‍ധന സര്‍വത്ര ; ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി - ഭൂമിയുടെ ന്യായവില
ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ച് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം
ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചു
തിരുവനന്തപുരം: ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. രജിസ്‌ട്രേഷന്‍ ഫീസും കൂടും. പട്ടയ ഭൂമിയിന്മേല്‍ ഈടാക്കുന്ന വാര്‍ഷിക അടിസ്ഥാന ഭൂനികുതി വാണിജ്യ, വ്യാവസായിക ഉപയോഗത്തെ അടിസ്ഥാനമാക്കി പരിഷ്‌കരിക്കുന്നത് പരിഗണിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
Last Updated : Feb 3, 2023, 2:35 PM IST