തിരുവനന്തപുരം: കെ.പി.സി.സിയുടെ അടിയന്തര രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്. വൈകീട്ട് ഏഴിന് വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം. എ.ഐ.സി.സിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യം നേതാക്കൾ ഉയർത്തിയതിനു പിന്നാലെയാണ് അടിയന്തര യോഗം വിളിച്ചത്. ഹൈക്കമാൻഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തില്‍ ചർച്ച ചെയ്യും. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യവും സർക്കാരിനെതിരെയുള്ള തുടർ പ്രതിഷേധങ്ങളും ചർച്ചയാകും.
കെ.പി.സി.സിയുടെ അടിയന്തര രാഷ്ട്രീയ കാര്യ സമിതി യോഗം വൈകിട്ട് ഏഴ് മണിക്ക് - തിരുവനന്തപുരം
എ.ഐ.സി.സിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യം നേതാക്കൾ ഉയർത്തിയതിനു പിന്നാലെയാണ് അടിയന്തര യോഗം വിളിച്ചത്.
കെ.പി.സി.സിയുടെ അടിയന്തര രാഷ്ട്രീയ കാര്യ സമിതി യോഗം വൈകിട്ട് ഏഴ് മണിക്ക്