ETV Bharat / state

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കര്‍ഷകര്‍ തിരിച്ചടി നല്‍കും; എംഎം ഹസന്‍ - കര്‍ശകര്‍

തെരഞ്ഞെടുപ്പ് കാലത്ത് കർഷകരുടെ കണ്ണിൽ പൊടിയിടാനാണ് കേരളസർക്കാർ കാർഷിക വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതെന്നും  ഹസൻ ആരോപിച്ചു.

എംഎം ഹസന്‍
author img

By

Published : Mar 11, 2019, 4:45 PM IST

കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ തയ്യാറാകാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ കർഷകർ തിരിച്ചടി നൽകുമെന്ന് കെപിസിസി മുൻ പ്രസിഡന്‍റ് എം എം ഹസ്സൻ. കേരള പ്രദേശ് കിസാൻ കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് ശവമഞ്ചമേന്തി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള പ്രദേശ് കിസാൻ കോൺഗ്രസ്

കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തവർ അത് പാലിച്ചില്ല. തെരഞ്ഞെടുപ്പുകാലത്ത് കർഷകരുടെ കണ്ണിൽ പൊടിയിടാനാണ് കേരള സർക്കാർ കാർഷിക വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതെന്നും ഹസൻ ആരോപിച്ചു.

Intro:കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ തയ്യാറാകാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ കർഷകർ തിരിച്ചടി നൽകുമെന്ന് കെപിസിസി മുൻ പ്രസിഡണ്ട് എം എം ഹസ്സൻ. കേരള പ്രദേശ് കിസാൻ കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് ശവമഞ്ചമേന്തി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്‌യുകയായിരുന്നു എംഎം ഹസൻ.

Body:vo

hold- മാർച്ച്

കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തവർ അത് പാലിച്ചില്ല. തെരഞ്ഞെടുപ്പുകാലത്ത് കർഷകരുടെ കണ്ണിൽ പൊടിയിടാനാണ് കേരളസർക്കാർ, കാർഷിക വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതെന്നും എംഎം ഹസൻ ആരോപിച്ചു.

byte_ hasan

Conclusion:etv bharath
thiruvananthapuram.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.