ETV Bharat / state

കഠിനംകുളം പീഡനകേസ്; ജാമ്യാപേക്ഷ തള്ളി - Kadinamkulam

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ഒളിവിലായിരുന്ന നാലാം പ്രതി നൗഫൽ ഷായുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി  കഠിനംകുള പീഡനകേസ്  ജാമ്യാപേക്ഷ തള്ളി  നൗഫൽ ഷാ  കഠിനംകുളം  Kadinamkulam  torture case
കഠിനംകുളം പീഡനകേസ്; ജാമ്യാപേക്ഷ തള്ളി
author img

By

Published : Jul 3, 2020, 3:37 PM IST

തിരുവനന്തപുരം: കഠിനംകുളത്ത് യുവതി പീഡനത്തിനിരയായ സംഭവത്തിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ഒളിവിലായിരുന്ന നാലാം പ്രതി നൗഫൽ ഷായുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ജൂൺ നാലിനാണ് സംഭവo നടന്നത്. മൻസൂർ, അക്ബർ ഷാ, അർഷാദ്, നൗഫൽ, യുവതിയുടെ ഭർത്താവ് അൻസാർ, രാജൻ സെബാസ്റ്റ്യൻ, മനോജ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.