തിരുവനന്തപുരം: കേരളത്തിൽ തുടർ ഭരണം ഉറപ്പെന്ന് കടകംപള്ളി സുരേന്ദ്രൻ. ഇടതു പക്ഷത്തിന് അനുകൂലമായ മാറ്റം വന്നിട്ടുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ പതിനാല് മണ്ഡലങ്ങളിലും ഇടതുമുന്നണി വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ നേമത്ത് എൽ.ഡി.എഫ് സ്ഥാനാർഥി നല്ല രീതിയിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ തുടർ ഭരണം ഉറപ്പ്: കടകംപള്ളി സുരേന്ദ്രൻ - Kerala assembly election
തിരുവനന്തപുരം ജില്ലയിലെ പതിനാല് മണ്ഡലങ്ങളിലും ഇടതുമുന്നണി വിജയിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൽ തുടർ ഭരണം ഉറപ്പ്: കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ തുടർ ഭരണം ഉറപ്പെന്ന് കടകംപള്ളി സുരേന്ദ്രൻ. ഇടതു പക്ഷത്തിന് അനുകൂലമായ മാറ്റം വന്നിട്ടുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ പതിനാല് മണ്ഡലങ്ങളിലും ഇടതുമുന്നണി വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ നേമത്ത് എൽ.ഡി.എഫ് സ്ഥാനാർഥി നല്ല രീതിയിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ തുടർ ഭരണം ഉറപ്പ്: കടകംപള്ളി സുരേന്ദ്രൻ
കേരളത്തിൽ തുടർ ഭരണം ഉറപ്പ്: കടകംപള്ളി സുരേന്ദ്രൻ
Last Updated : Apr 6, 2021, 9:17 AM IST