തിരുവനന്തപുരം:ശബരിമല മകരവിളക്ക് ദർശനത്തിനെത്തുന്ന ഭക്തരെ അപകട സാധ്യതയുള്ള ഒരിടത്തും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ.
ശബരിമലയില്‍ സുരക്ഷ പ്രധാനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
നവീകരിച്ച ശബരിമല വെബ് സൈറ്റിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. Sabarimala.kerala.gov.in എന്ന വെബ്സൈറ്റിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് , തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ വിവരങ്ങൾ ലഭ്യമാണ്.
ഭക്തരെ അപകട സാധ്യതയുള്ള ഒരിടത്തും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ
തിരുവനന്തപുരം:ശബരിമല മകരവിളക്ക് ദർശനത്തിനെത്തുന്ന ഭക്തരെ അപകട സാധ്യതയുള്ള ഒരിടത്തും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ.
Intro:ശബരിമല മകരവിളക്ക് ദർശനത്തിനെത്തുന്ന ഭക്തരെ അപകട സാധ്യതയുള്ള ഒരിടത്തും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ.
സുരക്ഷയ്ക്ക് വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളോട് സഹകരിക്കാൻ ഭക്തർ തയ്യാറാകണം.
ഹിൽ ടോപ്പിൽ നിയന്ത്രണം തുടരും.
മറ്റ് ചില കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മകരവിളക്ക് ദർശിക്കാൻ അവിടങ്ങളിൽ ക്രമീകരണം നടത്തും.
മകരവിളക്കിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
20 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
മലകയറുന്ന വേളയിൽ യുവാക്കൾ കരുതൽ സ്വീകരിക്കണമെന്ന ക്യാമ്പയിൻ നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.
നവീകരിച്ച ശബരിമല വെബ് സൈറ്റിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. Sabarimala.kerala.gov.in എന്ന വെബ് സൈറ്റിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് , തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ വിവരങ്ങൾ ലഭ്യമാണ്.Body:.Conclusion:.