ETV Bharat / state

അനർഹമായി ബിപിഎൽ കാർഡ് കൈവശമുള്ളവർ പിൻവലിക്കണമെന്ന് ഭക്ഷ്യമന്ത്രി - ബിപിഎൽ റേഷൻ കാർഡ്

അനർഹമായി ബിപിഎൽ റേഷൻ കാർഡ് കൈവശമുള്ളവർക്ക് നിർഭയമായി കാർഡ് പിൻവലിക്കാമെന്നും അവർക്കെതിരെ ഒരു തരത്തിലുള്ള നിയമ നടപടിയും സ്വീകരിക്കില്ലെന്നും ജി.ആർ അനിൽ പറഞ്ഞു.

Ineligible BPL card holders news  Ineligible BPL card holders withdraw cards  Food Minister G R Anil  G R Anil news  G R Anil ask Ineligible BPL card holders to back off  Ineligible BPL card holders news  ബിപിഎൽ കാർഡിലെ അനർഹർ  ബിപിഎൽ കാർഡിലെ അനർഹർ വാർത്ത  ബിപിഎൽ കാർഡിലെ അനർഹർ പിൻവലിക്കണം  ബിപിഎൽ കാർഡ് അനർഹർ  ജി ആർ അനിൽ വാർത്ത  ബിപിഎൽ റേഷൻ കാർഡ്  ജി ആർ അനിൽ പുതിയ വാർത്ത
അനർഹമായി ബിപിഎൽ കാർഡ് കൈവശമുള്ളവർ പിൻവലിക്കണമെന്ന് ഭക്ഷ്യമന്ത്രി
author img

By

Published : May 27, 2021, 1:04 PM IST

Updated : May 27, 2021, 1:36 PM IST

തിരുവനന്തപുരം: ബിപിഎൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവർ അത് സ്വമേധയാ പിൻവലിക്കാൻ തയ്യാറാകണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. അവർക്കെതിരെ ഒരു തരത്തിലുള്ള നിയമ നടപടിയും സ്വീകരിക്കില്ല. നിർഭയമായി കാർഡ് പിൻവലിക്കാം. അങ്ങനെയെങ്കിൽ ബിപിഎൽ ആനുകൂല്യത്തിന് അർഹരായ മറ്റുള്ളവർക്ക് അത് നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ജി.ആർ അനിൽ

READ MORE: എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യ അരി

സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യ കിറ്റ് സാമ്പത്തിക ശേഷിയുള്ളവർക്കും കിറ്റ് ആവശ്യമില്ലാത്തവർക്കും വേണ്ടെന്ന് വയ്ക്കാമെന്നും സ്വന്തം റേഷൻ കടയിൽ കിറ്റ് വേണ്ട എന്ന് സ്വമേധയാ എഴുതി നൽകിയാൽ അതിൽ നിന്നും പിന്മാറാനാകുമെന്നും മന്ത്രി പറഞ്ഞു.

READ MORE: പ്രതിമാസ ഭക്ഷ്യക്കിറ്റ് വിതരണം; പ്രയോജനം 88 ലക്ഷം കുടുംബങ്ങൾക്ക്

Last Updated : May 27, 2021, 1:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.