ETV Bharat / state

Thiruvananthapuram Railway Platform Ticket rate: ആശ്വാസം, പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറച്ച്‌ റെയില്‍വേ

author img

By

Published : Nov 26, 2021, 6:53 PM IST

Updated : Nov 26, 2021, 7:39 PM IST

Platform ticket rates reduced: കൊവിഡ്‌ സാഹചര്യത്തില്‍ ഉയര്‍ത്തിയ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറക്കാന്‍ റെയില്‍വേ തീരുമാനം. തിരുവനന്തപുരം ഡിവിഷന്‌ കീഴിലെ എല്ലാ സ്‌റ്റേഷനുകളിലും ഇനി മുതല്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് 10 രൂപയായിരിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

indian railway platform ticket rate  railway platform ticket rate reduced  trivandrum division railway  irctc platform ticket rate  പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറയ്ക്കു‌ന്നു  തിരുവനന്തപുരം ഡിവിഷന്‍ റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ്  പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കില്‍ മാറ്റം  പ്ലാറ്റ്‌ഫോം ടിക്കറ്റ് റെയില്‍വേ പത്രക്കുറിപ്പ്‌
Railway Platform Ticket rate: 50ല്‍ നിന്ന് വീണ്ടും 10ലേക്ക്‌; കോവിഡില്‍ കൂട്ടിയ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറച്ച്‌ റെയില്‍വേ

തിരുവനന്തപുരം: Railway Platform Ticket rate 50 രൂപയിലേക്കുയര്‍ത്തിയ റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വീണ്ടും 10 രൂപയാക്കാന്‍ റെയില്‍വേ തീരുമാനം . തിരുവനന്തപുരം ഡിവിഷന്‌ കീഴിലെ എല്ലാ സ്‌റ്റേഷനുകളിലും ഇനി മുതല്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് 10 രൂപയായിരിക്കുമെന്ന് റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു .

കൊവിഡ്‌ അനിയന്ത്രിതമായി പടര്‍ന്ന സാഹചര്യത്തില്‍ പ്ലാറ്റ്‌ഫോമുകളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഒക്ടോബര്‍ 7 മുതലാണ് ടിക്കറ്റ് നിരക്ക് 50 രൂപയാക്കിയത്.

ALSO READ: Manisha Kalyan: ബ്രസീലിനെതിരെ ഇന്ത്യയുടെ ചരിത്ര ഗോൾ, താരമായി മനീഷ കല്യാണ്‍

സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതിനെ തുടർന്നാണ് പഴയ നിരക്ക് പുനസ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ അറിയിച്ചു. അതേ സമയം സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും യാത്രക്കാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് റെയില്‍വേ അഭ്യര്‍ത്ഥിച്ചു.

Last Updated : Nov 26, 2021, 7:39 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.