ETV Bharat / state

നിങ്ങളുടെ ഇന്ന് (ജൂൺ 12 ഞായര്‍ 2022) - വാരഫലം

ഇന്നത്തെ ജ്യോതിഷ ഫലം...

horoscope  horoscope predictions  astrology  astrology predictions  daily horoscope  daily astrology predictions  ജ്യോതിഷ ഫലം  ഇന്നത്തെ ജ്യോതിഷ ഫലം  ദിവസഫലം  വാരഫലം  ജ്യോതിഷഫലം
നിങ്ങളുടെ ഇന്ന് (ജൂൺ 12 ഞായര്‍ 2022)
author img

By

Published : Jun 12, 2022, 7:04 AM IST

ചിങ്ങം : സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധാലുവായിരിക്കണം. ഇന്നുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കാന്‍ സാധിക്കും. ഈ പ്രശ്‌നങ്ങളെക്കുറിച്ച് വളരെ നേരം ആലോചിക്കാതിരിക്കാന്‍ ശ്രമിക്കണം.

കന്നി : പുതിയ ബന്ധങ്ങള്‍ സൃഷ്‌ടിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് വാക്കുകളും, പ്രവർത്തികളും കൊണ്ട് മറ്റുള്ള സഹപ്രവർത്തകരെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. ഇതിനെല്ലാം പുറമേ, ഇന്ന് നിങ്ങൾ മറ്റുള്ളവരെ നർമരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് രസിപ്പിക്കാൻ ശ്രമിക്കും. അവരുടെ ആദരവ് നേടിയെടുക്കുകയും ചെയ്യും.

തുലാം : ലഭിക്കുന്ന ജോലി കൃത്യമായി പൂര്‍ത്തിയാക്കും. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റമോ, ശമ്പളവര്‍ധനവോ പ്രതീക്ഷിക്കാം. നിങ്ങളുടെ ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥരും, അധികാരികളും നിങ്ങളുടെ ജോലിയിലുള്ള സാമർഥ്യം കണ്ട് അതിൽനിന്ന് പ്രചോദനമുൾക്കൊള്ളും.

വൃശ്ചികം : നിങ്ങളുടെ അഭിരുചികളിലും ചാതുര്യങ്ങളിലും ചിലത് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. അപായകരമായ സാഹസങ്ങൾ ചെയ്യാൻ കഴിയുന്ന ഒരാളാണ് നിങ്ങളെന്ന് മറ്റുള്ളവരെ കാണിക്കാന്‍ ശ്രമം ഉണ്ടാകും.

ധനു : വാക്കുകൾ പ്രവർത്തികളേക്കാൾ ഉച്ചത്തിൽ സംസാരിക്കും. ഇത് ഇന്ന് നിങ്ങൾക്ക് മറ്റെന്നത്തേതിനേക്കാളും മനസ്സിലാകും. നിങ്ങൾ സ്വയം അഭിവൃദ്ധി പ്രാപിക്കുന്നതിന് വേണ്ടിയുള്ള കരുനീക്കം തന്നെ നടത്തിയേക്കാം. നിങ്ങളുടെ പ്രവർത്തികളുടെ ഒരു ഭാഗം നിങ്ങളുടെ വാസസ്ഥാനം പുതുക്കിപ്പണിയുന്നതിലേക്ക് തിരിയുമെങ്കിൽ മറ്റ് ഭാഗങ്ങൾ നിങ്ങളുടെ സ്വപ്നഭവനം വികസിപ്പിക്കുന്നതിലേക്കായിരിക്കും തിരിയുക.

മകരം: ജോലിചെയ്യുന്ന സ്ഥാപനത്തിന് വേണ്ടി പ്രധാനപ്പെട്ട ഉത്തരവാദിത്വം ഏറ്റെടുക്കും. തിരക്കുകള്‍ക്കിടയിലും ഇഷ്‌ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിന് സമയം കണ്ടെത്തണം.

കുംഭം : വീട്ടിലായാലും, തൊഴിലിടത്തിലായാലും ഇന്ന് നിങ്ങള്‍ക്ക് ജോലി ഭാരം കൂടുതലായിരിക്കും. അതിനുള്ള പ്രതിഫലം നിങ്ങൾക്ക് വൈകാതെ തന്നെ ലഭിക്കും. നിങ്ങളുടെ ഈ കാര്യക്ഷമത കീഴുദ്യോഗസ്ഥരെ പ്രചോദിപ്പിക്കും. സമർപ്പണ മനോഭാവം നിങ്ങളുടെ പ്രശസ്‌തി വര്‍ധിപ്പിക്കും.

മീനം : തൊഴില്‍ പ്രകടനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും. നിങ്ങളുടെ ചില കൂട്ടുകാർ നിങ്ങളെ അതിൽനിന്ന് പിന്തിരിയാൻ പ്രലോഭിപ്പിച്ചേക്കാം. എന്നാൽ ഇന്ന് നിങ്ങൾ കൃത്യമായ പാഠങ്ങളും കഴിവുകളും കൊണ്ട് അവരെ തടയുന്നത് എങ്ങനെയെന്ന് അവർക്ക് കാണിച്ചുകൊടുക്കും.

മേടം : പല തരത്തിലുള്ള പ്രലോഭനങ്ങളുമുണ്ടാകും. പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്തും. നിങ്ങളുടെ ആഗ്രഹങ്ങൾ താളം തെറ്റിയതാണെന്ന് തിരിച്ചറിയും.

ഇടവം : ഇന്ന് ആരംഭിക്കുന്ന എല്ലാ കാര്യങ്ങളും വിജയം കാണും. സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും. പ്രതീക്ഷിക്കുന്നത് പോലെ ഊര്‍ജസ്വലനായി ഇരിക്കാന്‍ സാധിക്കില്ല. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച രാത്രികളിലൊന്നായിരിക്കും ഇന്ന്.

മിഥുനം : കുടുംബത്തേയും, സുഹൃത്തുക്കളേയും സംതൃപ്‌തിപ്പെടുത്താനായി കൂടുതല്‍ സമയം ചെലവഴിക്കും. അവരിൽ നിന്നും അതുതന്നെ പ്രതീക്ഷിക്കും. നിങ്ങൾ അവർക്ക് എത്രത്തോളം സന്തോഷം നൽകുമോ അത്രത്തോളം സന്തോഷം അവർ നിങ്ങൾക്ക് തിരിച്ച് ലഭിക്കും. ഇഷ്‌ടപ്രവര്‍ത്തികളിലേര്‍പ്പെട്ട് നിങ്ങള്‍ക്ക് വേണ്ടിയും സമയം ചെലവഴിക്കാന്‍ ശ്രമിക്കണം.

കര്‍ക്കടകം : ഇന്ന് നിങ്ങൾ അങ്ങേയറ്റം ശുഭാപ്‌തിവിശ്വാസമുള്ള ഒരാളായിരിക്കും. നിങ്ങളുടെ ഇന്നത്തെ നേട്ടങ്ങൾ കണ്ടാൽ മറ്റുള്ളവർക്ക് നിങ്ങളെ അനുകരിക്കാൻ തോന്നും. ഇന്ന് വൈകുന്നേരം നിങ്ങൾ നിങ്ങളുടെ ഉറ്റവരുടെ ഒപ്പം രസകരമായി സമയം ചെലവഴിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.