വിഗ്രഹത്തെ സംരക്ഷിക്കേണ്ടവർ അതിനു മുന്നിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നത് നമ്മള്‍ കണ്ടു. തൊഴിലാളി യൂണിയനുകൾ പോലും ഇങ്ങനെ ചെയ്തിട്ടില്ല. എന്നിട്ട് അവർ പറയുന്നത് ആചാര സംരക്ഷകർ എന്നാണ്. തിരുവനന്തപുരത്ത് കെപിഎംഎസ് സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാഷ്ട്രീയ പാർട്ടികൾ സ്വയം നവീകരണത്തിന് തയ്യാറാകണം. നവീകരണം പേപ്പറിൽ എഴുതിവെച്ചാൽ മാത്രം പോര. നയങ്ങളിലും നിലപാടിലും അത് ഉണ്ടാകണമെന്നും സുധാകരൻ പറഞ്ഞു.
ആചാരവും ദുരാചാരവും തമ്മിലുള്ള വ്യത്യാസം അറിയാത്ത പുരോഗമനവാദികളാണ് കേരളത്തിലുള്ളത്: ജി സുധാകരൻ - LDF
വിഗ്രഹത്തെ സംരക്ഷിക്കേണ്ടവർ അതിനു മുന്നിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നത് നമ്മള്‍ കണ്ടു. എന്നിട്ട് പറയുന്നത് ആചാര സംരക്ഷകര്‍ എന്ന്.
ജി സുധാകരൻ
കേരളത്തിൽ പുരോഗമനവാദികളാണെന്ന് പറയുന്നവർക്ക് പോലും ആചാരവും ദുരാചാരവും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്ന് മന്ത്രി ജി സുധാകരൻ. അനാചാരങ്ങളെ അവർ ആചാരങ്ങൾ ആയാണ് കാണുന്നത്. മുന്നോട്ട് നോക്കുന്നവരാണ് പുരോഗമനവാദികൾ. അല്ലാതെ പിന്നോട്ടു നോക്കി താൻ പുരോഗമനവാദിയെന്ന് പറയുന്നവർ സ്വയം മനസ്സിലാക്കാത്തവരാണെന്നും ജി സുധാകരൻ പറഞ്ഞു.
വിഗ്രഹത്തെ സംരക്ഷിക്കേണ്ടവർ അതിനു മുന്നിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നത് നമ്മള്‍ കണ്ടു. തൊഴിലാളി യൂണിയനുകൾ പോലും ഇങ്ങനെ ചെയ്തിട്ടില്ല. എന്നിട്ട് അവർ പറയുന്നത് ആചാര സംരക്ഷകർ എന്നാണ്. തിരുവനന്തപുരത്ത് കെപിഎംഎസ് സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാഷ്ട്രീയ പാർട്ടികൾ സ്വയം നവീകരണത്തിന് തയ്യാറാകണം. നവീകരണം പേപ്പറിൽ എഴുതിവെച്ചാൽ മാത്രം പോര. നയങ്ങളിലും നിലപാടിലും അത് ഉണ്ടാകണമെന്നും സുധാകരൻ പറഞ്ഞു.
Intro:കേരളത്തിൽ പുരോഗമനവാദികൾ ആണെന്ന് പറയുന്നവർക്ക് പോലും ആചാരവും ദുരാചാരവും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്ന് മന്ത്രി ജി സുധാകരൻ .അനാചാരങ്ങളെ അവർ ആചാരങ്ങൾ ആയാണ് കാണുന്നത് . മുന്നോട്ട് നോക്കുന്നവരാണ് പുരോഗമനവാദികൾ അല്ലാതെ പിന്നോട്ടു നോക്കി താൻ പുരോഗമനവാദി ആണെന്ന് പറയുന്നവർ സ്വയം മനസ്സിലാക്കാത്തവർ ആണെന്നും ജി സുധാകരൻ പറഞ്ഞു.
Body:ബൈറ്റ് പാർട്ട് വൺ
തിരുവനന്തപുരത്ത് കെപിഎംഎസ് സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിഗ്രഹത്തെ സംരക്ഷിക്കേണ്ടവർ അതിനു മുന്നിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നത് നാം കണ്ടു. തൊഴിലാളി യൂണിയനുകൾ പോലും ഇങ്ങനെ ചെയ്തിട്ടില്ല .എന്നിട്ട് അവർ പറയുന്നത് ആചാര സംരക്ഷകർ എന്നാണ്.
ബൈറ്റ് പാർട്ട് 2
രാഷ്ട്രീയ പാർട്ടികൾ സ്വയം നവീകരണത്തിന് തയ്യാറാകണം നവീകരണം പേപ്പറിൽ എഴുതിവെച്ചാൽ മാത്രം പോരാ നയങ്ങളിലും നിലപാടിലും അത് ഉണ്ടാകണമെന്ന് ജി സുധാകരൻ പറഞ്ഞു
Conclusion:ഇടിവി ഭാരത് തിരുവനന്തപുരം

Last Updated : Apr 1, 2019, 9:00 PM IST