തിരുവനന്തപുരം: തിരുവനന്തപുരം - കന്യാകുമാരി അതിർത്തിയായ കളിയിക്കാവിളയിൽ കേരളത്തിലേക്ക് വരുന്ന ചരക്ക് വാഹനങ്ങൾ തടയില്ലെന്ന് ഇരു ജില്ലകളിലെയും കലക്‌ടർമാരുടെ യോഗത്തിൽ തീരുമാനം. ചരക്ക് ഇറക്കി പോകുന്ന വാഹനങ്ങളും തടയില്ല. ചരക്ക് വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടു പേരെയേ അനുവദിക്കു. ജനസഞ്ചാരം കർശനമായി നിയന്ത്രിക്കും. കാൽനടയായി അതിർത്തി കടക്കുന്നതും തടയും. അതിർത്തികൾക്ക് ആറ് കിലോമീറ്റർ മുമ്പുതന്നെ പരിശോധനകൾ നടത്തും.
തിരുവനന്തപുരം അതിർത്തിയിൽ ചരക്ക് വാഹനങ്ങൾ തടയില്ല - തിരുവനന്തപുരം
തിരുവനന്തപുരം - കന്യാകുമാരി അതിർത്തിയിൽ ചരക്ക്‌വാഹനങ്ങൾ തടയില്ലെന്ന് ഇരു ജില്ലകളിലെയും കലക്‌ടർമാരുടെ യോഗത്തിൽ തീരുമാനമായി. കാൽനടയായി അതിർത്തി കടക്കുന്നതും തടയും.
തിരുവനന്തപുരം അതിർത്തിയിൽ ചരക്ക് വാഹനങ്ങൾ തടയില്ല