ETV Bharat / state

ശ്രീചിത്ര പുവര്‍ ഹോമില്‍ 14കാരന് സഹവാസികളുടെ മര്‍ദനം: നടപടിയെടുക്കാതെ അധികൃതര്‍ - ഇന്നത്തെ പ്രധാന വാര്‍ത്ത

ശ്രീചിത്ര പുവര്‍ ഹോമിലെ പതിനാലുകാരമായ അന്തേവാസിയെ പുവര്‍ ഹോമിലെ അന്തേവാസികളായ 5 അംഗ സംഘം മര്‍ദിച്ചതായി പരാതി

fourteen year old boy  attacked by five people  sreechithra poor home  sreechithra poor home attack  fourteen year old boy attack  latest news in trivandrum  latest news today  ശ്രീചിത്രാ പുവര്‍ ഹോമില്‍  പതിനാലുകാരമായ അന്തേവാസി  അന്തേവാസികളായ അഞ്ചംഗ സംഘം  നടപടിയെടുക്കാതെ അധികാരികള്‍  പുവര്‍ഹോമില്‍ നടത്തിയ ഓണാഘോഷ പരിപാടിക്കിടെ  മര്‍ദ്ദനമേറ്റ ആര്യനാട് സ്വദേശി  പരിക്കേറ്റ വിദ്യാര്‍ഥി  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ശ്രീചിത്രാ പുവര്‍ ഹോമില്‍ മര്‍ദനം
ശ്രീചിത്രാ പുവര്‍ ഹോമില്‍ 14കാരനെ മര്‍ദിച്ച് അന്തേവാസികളായ അഞ്ചംഗ സംഘം; നടപടിയെടുക്കാതെ അധികാരികള്‍
author img

By

Published : Sep 20, 2022, 1:00 PM IST

തിരുവനന്തപുരം: ശ്രീചിത്ര പുവര്‍ ഹോമിലെ 14കാരനായ അന്തേവാസിയെ പുവര്‍ ഹോമിലെ അന്തേവാസികളായ 5 അംഗ സംഘം മര്‍ദിച്ചതായി പരാതി. മര്‍ദനത്തെ തുടര്‍ന്ന് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 6ന് പുവര്‍ഹോമില്‍ നടത്തിയ ഓണാഘോഷ പരിപാടിക്കിടെയാണ് അന്തേവാസികളായ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് 14കാരനെ മര്‍ദിച്ചത്.

മര്‍ദനമേറ്റ ആര്യനാട് സ്വദേശിയായ 14കാരന്‍ ഇതേ തുടര്‍ന്ന് ആദ്യം നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടുകയായിരുന്നു. മര്‍ദനമേറ്റ കുട്ടിയുടെ മാതാവ് പുവര്‍ഹോമിലെ സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കിയെങ്കിലും പരാതിയില്‍ നടപടി സ്വീകരിക്കുകയോ പരാതി പൊലീസിനു കൈമാറുകയോ ചെയ്‌തില്ലെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.