ETV Bharat / state

കെപിസിസി ആസ്ഥാനത്ത് വീണ്ടും ഫ്ലക്‌സ് ബോർഡുകൾ - rahul gandhi

തെരഞ്ഞെടുപ്പ് തോൽവിയും സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് പോരും സംബന്ധിച്ച് ഹൈക്കമാൻഡ് തല ചർച്ചകൾ നടക്കാൻ ഇരിക്കെയാണ് വീണ്ടും ബോർഡുകൾ ഉയർന്നത്

Flux boards at the KPCC headquarters  KPCC  കെപിസിസി ആസ്ഥാനത്ത് വീണ്ടും ഫ്ലക്‌സ് ബോർഡുകൾ ഉയർന്നു  Flux boards  രാഹുൽ ഗാന്ധി  rahul gandhi  ഫ്ലക്‌സ് ബോർഡുകൾ ഉയർന്നു
കെപിസിസി ആസ്ഥാനത്ത് വീണ്ടും ഫ്ലക്‌സ് ബോർഡുകൾ ഉയർന്നു
author img

By

Published : Dec 27, 2020, 10:21 AM IST

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് വീണ്ടും ഫ്ലക്‌സ് ബോർഡുകൾ ഉയർന്നു. തെരഞ്ഞെടുപ്പ് തോൽവിയും സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് പോരും സംബന്ധിച്ച് ഹൈക്കമാൻഡ് തല ചർച്ചകൾ നടക്കാൻ ഇരിക്കെയാണ് ബോർഡുകൾ ഉയർന്നത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധിയെ എഐസിസി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെപിസിസി ഓഫീസിന് മുന്നിൽ ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ചത്. കോൺഗ്രസിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും ബോർഡിൽ എഴുതിയിട്ടുണ്ട്. കെ. സുധാകരനെ നേതൃസ്ഥാനത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഫ്ലക്‌സ് ബോർഡുകളും ഇന്ദിരാ ഭവന് മുന്നിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.