ETV Bharat / state

ബുറെവി ചുഴലിക്കാറ്റ്: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് - തിരുവനന്തപുരം ജില്ലാ കലക്ടര്‍

കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാദ്ധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നില്ലെന്ന് പൊലീസ്, ഫിഷറീസ്, അധികൃതര്‍ ഉറപ്പ് വരുത്തണമെന്നും തിരുവനന്തപുരം ജില്ല കലക്ടര്‍ പറഞ്ഞു.

തിരുവനന്തപുരം  burevi cyclone  fishermen warning  തിരുവനന്തപുരം ജില്ലാ കലക്ടര്‍ നവ്‌ജോത് ഖോസ  തിരുവനന്തപുരം ജില്ലാ കലക്ടര്‍  നവ്‌ജോത് ഖോസ
ബുറെവി ചുഴലക്കാറ്റ്: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
author img

By

Published : Dec 4, 2020, 1:28 PM IST

Updated : Dec 4, 2020, 2:40 PM IST

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് ഭീതിയൊഴിഞ്ഞെങ്കിലും ന്യൂനമര്‍ദ്ദത്തിന്‍റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി തിരുവനന്തപുരം ജില്ല കലക്ടര്‍ നവ്‌ജോത് ഖോസ.

കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാദ്ധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നില്ലെന്ന് പൊലീസ്, ഫിഷറീസ്, അധികൃതര്‍ ഉറപ്പ് വരുത്തണമെന്നും തിരുവനന്തപുരം ജില്ല കലക്ടര്‍ പറഞ്ഞു.

ജില്ലയില്‍ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. തീരമേഖലയിലും മലയോരമേഖലയിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Last Updated : Dec 4, 2020, 2:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.