ETV Bharat / state

ട്രാൻസ്ജെൻഡേഴ്‌സിന് സംഘടനയുമായി കോൺഗ്രസ് - ramesh chennithala

യുഡിഎഫ് അധികാരത്തിൽ വന്നാൽ ട്രാൻസ് ജെൻഡേഴ്‌സിനായി പ്രത്യേക നിയമനിർമാണം നടത്തുമെന്ന് ചടങ്ങിൽ രമേശ് ചെന്നിത്തല അറിയിച്ചു.

രാഷ്‌ട്രീയ പാർട്ടി  ആദ്യ ട്രാൻസ്ജെൻഡേഴ്‌സ് സംഘടന  കോൺഗ്രസ്  തിരുവനന്തപുരം കോൺഗ്രസ്  കെപിസിസി  കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  യുഡിഎഫ്  KPCC  kerala congress transgender  transgender organisation  political party  First in Kerala  UDF transgender  mullapplly ramachandran  ramesh chennithala  oomman chandy
ട്രാൻസ്ജെൻഡേഴ്‌സ് സംഘടന
author img

By

Published : Jun 10, 2020, 5:18 PM IST

Updated : Jun 10, 2020, 5:38 PM IST

തിരുവനന്തപുരം: ട്രാൻസ്ജെൻഡേഴ്‌സിന് പുതിയ സംഘടനയുമായി കെപിസിസി. ട്രാൻസ്ജെൻഡേഴ്‌സ് കോൺഗ്രസ് എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ ഉദ്ഘാടനം കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. ട്രാൻസ്ജെൻഡേഴ്‌സിന് അംഗത്വം നൽകി കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. ആദ്യമായായാണ് ഒരു രാഷ്ട്രീയ പാർട്ടി ട്രാൻസ്ജെൻഡേഴ്‌സിനായി പ്രത്യേക സംഘടന രൂപികരിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ അടിമ പണിക്കാരല്ല ട്രാൻസ്ജെൻഡേഴ്സെന്ന് മുല്ലപ്പള്ളി പറഞ്ഞു. സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരാനാണ് കോൺഗ്രസിന്‍റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രാൻസ്ജെൻഡേഴ്‌സിന് പുതിയ സംഘടനയുമായി കോൺഗ്രസ്

സംഘടനയുടെ ലോഗോ പ്രകാശനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ട്രാൻസ് ജെൻഡേഴ്‌സിനായി പ്രത്യേക നിയമനിർമാണം നടത്തുമെന്ന് ചെന്നിത്തല അറിയിച്ചു. കോൺഗ്രസ് ട്രാൻസ്ജെൻഡേഴ്സിന് ഒപ്പം ഉണ്ടാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചടങ്ങിൽ വ്യക്തമാക്കി.

Last Updated : Jun 10, 2020, 5:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.