ETV Bharat / state

15 നായക്കുട്ടികളെ ചാക്കിൽ കെട്ടി ഉപക്ഷിച്ച നിലയിൽ കണ്ടെത്തി

ചാക്കിനുള്ളിൽ അനക്കം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഇവയെ കണ്ടെത്തിയത്. ഒന്നനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിൽ കുത്തിനിറച്ച നിലയിലായിരുന്നു നായക്കുട്ടികൾ.

author img

By

Published : Dec 24, 2020, 12:37 AM IST

Updated : Dec 24, 2020, 5:10 AM IST

Fifteen puppies found abandoned  15 നായക്കുട്ടികളെ ചാക്കിൽ കെട്ടി  കോവളത്തെ സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷൻ  നായക്കുട്ടികളെ ചാക്കിൽ കെട്ടി ഉപക്ഷിച്ചു
15 നായക്കുട്ടികളെ ചാക്കിൽ കെട്ടി ഉപക്ഷിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്ത് രണ്ട് ആഴ്‌ച മാത്രം പ്രായമുള്ള 15 നായക്കുട്ടികളെ ചാക്കിൽ കെട്ടി റോഡരുകിൽ ഉപക്ഷിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി ഭാഗത്താണ് നായക്കുട്ടികളെ കണ്ടെത്തിയത്. ചാക്കിനുള്ളിൽ അനക്കം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഇവയെ കണ്ടെത്തിയത്.

ഒന്നനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിൽ കുത്തിനിറച്ച നിലയിലായിരുന്നു നായക്കുട്ടികൾ. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കോവളത്തെ സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷൻ എന്ന സംഘടന നായക്കുട്ടികളെ ഏറ്റെടുക്കുക ആയിരുന്നു.

Last Updated : Dec 24, 2020, 5:10 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.