തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് നിന്നും ബെംഗലൂരുവിലേക്ക് യാത്രക്കാരുമായി പോയ കല്ലടബസ് ഡ്രൈവര്‍ കൃഷ്‌ണന്‍കുട്ടിയെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴക്കൂട്ടത്ത് ബസ് മറ്റൊരു കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയത്. പകരം ഡ്രൈവര്‍ വന്നതിന് ശേഷമാണ് ബസ് എടുത്തത്.
മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍ - driver arrested for drunken driving
കഴക്കൂട്ടത്ത് ബസ് മറ്റൊരു കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയത്.

മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് നിന്നും ബെംഗലൂരുവിലേക്ക് യാത്രക്കാരുമായി പോയ കല്ലടബസ് ഡ്രൈവര്‍ കൃഷ്‌ണന്‍കുട്ടിയെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴക്കൂട്ടത്ത് ബസ് മറ്റൊരു കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയത്. പകരം ഡ്രൈവര്‍ വന്നതിന് ശേഷമാണ് ബസ് എടുത്തത്.
മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍
മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍
Intro:തിരുവനന്തപുരത്ത് നിന്നും ബാഗ്ലൂരിലേക്ക് യാത്രക്കാരുമായി പോയ കല്ലട ബസിന്റെ ഡ്രൈവറെ കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തു.ബസ് ഡ്രൈവർ കൃഷ്ണൻകുട്ടി (48) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തത്.കഴക്കൂട്ടത്ത് വച്ച് ബസ് മറ്റൊരു കാറിൽ ഇടിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ബസിന്റെ ഡ്രൈവർ മദ്യപിച്ചതായി പോലീസ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ് .പകരം ഡ്രൈവർ എത്തിയതിന് ശേഷം യാത്ര തുടങ്ങുംBody:......Conclusion:
Last Updated : Dec 2, 2019, 9:17 PM IST