ETV Bharat / state

എം.ശിവശങ്കറിന് പിന്തുണയുമായി മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡോ. വി വേണു - M Shivasankar news

ശിവശങ്കര്‍ നിരപരാധിയാണെന്ന് വിശ്വസിക്കുന്നുവെന്ന് ഡോ വി വേണു പറഞ്ഞു.

എം.ശിവശങ്കറിന് പിന്തുണയുമായി മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍  എം.ശിവശങ്കര്‍  എം.ശിവശങ്കര്‍ വാര്‍ത്തകള്‍  എം.ശിവശങ്കര്‍ പുതിയ വാര്‍ത്തകള്‍  Dr V Venu I A S supports M Shivasankar  M Shivasankar  M Shivasankar news  M Shivasankar latest news
എം.ശിവശങ്കറിന് പിന്തുണയുമായി മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡോ. വി വേണു
author img

By

Published : Feb 3, 2021, 7:15 PM IST

തിരുവനന്തപുരം: ജയില്‍ മോചിതനായ എം.ശിവശങ്കറിന് പിന്തുണയുമായി മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. വി വേണു. ശിവശങ്കര്‍ സ്വതന്ത്രനായതിന്‍റെ സന്തോഷം വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്തതതാണെന്ന് അദ്ദേഹം പറഞ്ഞു. ശിവശങ്കര്‍ നിരപരാധിയാണെന്നാണ് വിശ്വാസം. അദ്ദേഹത്തിന് എതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന് വിശ്വസിക്കുന്നുവെന്നും ഡോ വി വേണു ഐഎഎസ് പറഞ്ഞു.

I cannot describe in words how happy I am to see Sivasankar walk out free. I believe he is innocent, and that the...

Posted by Venu Vasudevan on Wednesday, 3 February 2021
" class="align-text-top noRightClick twitterSection" data="

">

ഭൂരിഭാഗം മാധ്യമങ്ങളും അദ്ദേഹത്തോട് പെരുമാറിയത് മാപ്പ് അര്‍ഹിക്കാത്ത രീതിയിലാണ്. അദ്ദേഹത്തെ ഒഴിയാബാധ പോലെ പിന്തുടരുകയും വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുകയുമാണ് ചെയ്‌തതെന്നും ഡോ. വി വേണു ഫേസ്ബുക്കില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.