തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ ഈ തെരഞ്ഞടുപ്പിലും ചർച്ചക്ക് ഉയരുന്ന പ്രധാന വിഷയം വികസന മുരടിപ്പാണ്. ഇതില്‍ പ്രധാനപ്പെട്ടത് റോഡുകളുടെ ശോചനീയാവസ്ഥയും. മണ്ഡലത്തിലെ പ്രധാന റോഡുകളില്‍ ഭൂരിഭാഗവും ശോചനീയാവസ്ഥയിലാണ്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പരുത്തിപ്പാറ-മുട്ടട, വയലിക്കട-മണ്ണന്തല, മുട്ടട- നന്തന്‍കോട് റോഡുകൾ തകര്‍ന്ന നിലയിലാണ്. പേരൂര്‍ക്കടയില്‍ നിന്നും ശാസ്തമംഗലത്തേക്കുള്ള റോഡിൻ്റെ അവസ്ഥയും വ്യത്യസ്ഥമല്ല. ഗ്രാമീണ മേഖലകളിലും നഗര മേഖലകളിലും യാത്രക്കാരുടെ നടവൊടിക്കുന്ന നിലയിലാണ് റോഡിലെ കുഴികള്‍.
വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് ചൂടില്‍; വികസന മുരടിപ്പ് ചർച്ചയാകും - റോഡുകളുടെ ദുരവസ്ഥ
റോഡുകളുടെ ദുരവസ്ഥ വട്ടിയൂര്‍ക്കാവിലെ ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ ഈ തെരഞ്ഞടുപ്പിലും ചർച്ചക്ക് ഉയരുന്ന പ്രധാന വിഷയം വികസന മുരടിപ്പാണ്. ഇതില്‍ പ്രധാനപ്പെട്ടത് റോഡുകളുടെ ശോചനീയാവസ്ഥയും. മണ്ഡലത്തിലെ പ്രധാന റോഡുകളില്‍ ഭൂരിഭാഗവും ശോചനീയാവസ്ഥയിലാണ്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പരുത്തിപ്പാറ-മുട്ടട, വയലിക്കട-മണ്ണന്തല, മുട്ടട- നന്തന്‍കോട് റോഡുകൾ തകര്‍ന്ന നിലയിലാണ്. പേരൂര്‍ക്കടയില്‍ നിന്നും ശാസ്തമംഗലത്തേക്കുള്ള റോഡിൻ്റെ അവസ്ഥയും വ്യത്യസ്ഥമല്ല. ഗ്രാമീണ മേഖലകളിലും നഗര മേഖലകളിലും യാത്രക്കാരുടെ നടവൊടിക്കുന്ന നിലയിലാണ് റോഡിലെ കുഴികള്‍.
Body:ബൈറ്റ് മനോഹരന്‍ ഓട്ടോ ഡ്രൈവര്‍
നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പരുത്തിപ്പാറ-മുട്ടട ,വയലിക്കട-മണ്ണന്തല, മുട്ടട- നന്തന്‍കോട് തുടങ്ങി മിക്ക റോഡുകളും തകര്‍ന്ന നിലയിലാണ്. വര്‍ഷങ്ങളായി ഇതു തന്നെയാണ് അവസ്ഥ.
ബൈറ്റ് ലോറന്‍സ് ഓട്ടോ ഡ്രൈവര്‍
പേരൂര്‍ക്കടയില്‍ നിന്നും ശാസ്തമംഗലത്തേക്കുള്ള റോഡിന്റെ അവസ്ഥയും വ്യത്യസ്ഥമല്ല. യാത്രക്കാരുടെ നടവൊടിക്കുന്ന നിലയിലാണ് ഇവിടുത്തെയും കുഴികള്‍. ഗ്രാമ മേഖലകളിലും അവസ്ഥയ്ക്ക് മാറ്റമില്ല.
Conclusion:ആന്റണി ജിസ് ജോര്‍ജ്ജ് ഇടിവി ഭാരത് തിരുവനന്തപുരം