ETV Bharat / state

ആരാധനാലയങ്ങൾ തുറക്കണമെന്നാവശ്യം;സമസ്‌ത പ്രതിഷേധ ധർണ നടത്തും - Secretariat

വെള്ളിയാഴ്ചത്തെ ജുമഅ നമസ്കാരത്തിന് 40 ആളുകൾക്ക് പങ്കെടുക്കാൻ അനുമതി നൽകണമെന്നാണ് സമസ്തയുടെ ആവശ്യം

ആരാധനാലയങ്ങൾ തുറക്കണമെന്നാവശ്യം  സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ  പ്രതിഷേധ ധർണ  സമസ്‌ത പ്രതിഷേധ ധർണ നടത്തും  സമസ്‌ത  Dharna led by Samastha in front of the Secretariat  Secretariat  Demand for opening of places of worship
ആരാധനാലയങ്ങൾ തുറക്കണമെന്നാവശ്യം;സമസ്‌ത പ്രതിഷേധ ധർണ നടത്തും
author img

By

Published : Jul 15, 2021, 11:38 AM IST

തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട് സമസ്‌തയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് (ജൂലൈ 15) പ്രതിഷേധ ധർണ നടത്തും. വെള്ളിയാഴ്ചത്തെ ജുമഅ നമസ്കാരത്തിന് 40 ആളുകൾക്ക് പങ്കെടുക്കാൻ അനുമതി നൽകണമെന്നാണ് സമസ്തയുടെ ആവശ്യം.

also read:നെഞ്ചില്‍ തീക്കോരിയിടുന്ന കുതിപ്പുതന്നെ ; ഇന്ധന വില വീണ്ടും കൂടി

ഈ ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം. സെക്രട്ടേറിയറ്റിന് പുറമെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ മുന്നിലും ധർണ നടത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.